പരിസ്ഥിതികാര്യങ്ങൾക്കായി ഇന്ത്യയിലെ പ്രത്യേക കോടതിയാണ് ദേശീയ ഹരിതട്രൈബ്യൂണൽ. സുപ്രീംകോടതി ജഡ്ജി ലോകേശ്വർ സിങ്പാണ്ട അധ്യക്ഷനായി ഡൽഹി ആസ്ഥാനമായാണ് ദേശീയ ഹരിത ട്രൈബ്യൂണൽ രൂപീകരിച്ചിരുന്നത്. ഇതോടെ പരിസ്ഥി കാര്യങ്ങൾക്കായി പ്രതേക കോടതിയുള്ള മൂന്നാമത്തെ രാജ്യമെന്ന പദവിയും ഇന്ത്യക്ക് സ്വന്തമായി.പദ്ദതികൾക്കായി വൻതോതിൽ സ്ഥലമേറ്റടുക്കുമ്പോൾ പരിസ്ഥിതി മാനദണ്ഠങ്ങൾ പാലിക്കപ്പെടാത്ത അവസ്ഥ ഇല്ലാതാക്കുന്നതിനും പരിസ്ഥിതി സംബന്ധമായ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനും ട്രൈബ്യൂണലിന്റെ രൂപീകരണം വഴിതെളിച്ചു.നിലവിലെ അധ്യക്ഷൻ ജസ്ററിസ് U D സാൽവി
വിഷയത്തില്‍ ചീഫ് സെക്രട്ടറിയും റവന്യു, വനം വകുപ്പ് സെക്രട്ടറിമാരും വനം ചീഫ് വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററും അഞ്ച് ജില്ലാ കലക്ടർമാരും ഓഗസ്റ്റ് 31നകം വിശദീകരണം നൽകണം
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ ഫോക്സ് വാഗണ്‍ ഇന്ത്യ മാനേജിങ് ഡയറക്ടറെ അറസ്റ്റ് ചെയ്യാനും കമ്പനിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഉത്തരവുണ്ട്
മലിനീകരണം ഉണ്ടാക്കുന്ന വേദാന്തയുടെ സ്റ്റെർലൈറ്റ് പ്ലാന്റ് ഉടന്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവര്‍ക്കെതിരെയുള്ള പൊലീസ് വെടിവെയ്പ്പില്‍ 13 പേര് കൊല്ലപ്പെട്ടിരുന്നു