ദേശീയ ചലച്ചിത്ര പുരസ്കാരദാനം
മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട അക്ഷയ് കുമാർ, പ്രത്യേക പരാമർശം നേടിയ മോഹൻലാൽ, മികച്ച നടി സുരഭി എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി
മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട അക്ഷയ് കുമാർ, പ്രത്യേക പരാമർശം നേടിയ മോഹൻലാൽ, മികച്ച നടി സുരഭി എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി
ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു
ഹേരാ ഫേരി, ഗരം മസാല, ഭാഗം ഭാഗ്, ഭൂല്‍ ഭുലയ്യ, ദേ ദനാ ദന്, ഖട്ടാ മീട്ട എന്നീ പ്രിയദര്ശന് സിനിമകളിലൊക്കെ നായകകഥാപാത്രത്തെ അവതരിപ്പിച്ചത് അക്ഷയ് കുമാര്‍ ആണ്
നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച ശബ്ദലേഖനത്തിനും ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച ശബ്ദലേഖനത്തിനുളള പുരസ്കാരവുമാണ് നേടിയത്
സഹനടന്റെ പട്ടികയിൽ വിനായകന്റെ പേര് ഉണ്ടായിരുന്നു. എന്നാൽ മനോജ് ജോഷിയുടെ പ്രകടനത്തിനാണ് കൂടുതൽ വോട്ട് കിട്ടിയത്
പുലിമുരുകന് നൽകിയ പുരസ്കാരത്തിനാണ് ബിജുവിന്റെ പരിഹാസം
സലാലയിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയാണ് സുരഭി
മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം ശ്യാം പുഷ്കരൻ നേടി
മോഹൻലാലിനു പ്രത്യേക ജൂറി പരാമർശം. മുന്തിരിവളളികൾ തളിർക്കുമ്പോൾ, പുലി മുരുകൻ, ജനതാ ഗ്യാരേജ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പരാമർശം
ദേശീയ അവാർഡുകൾ പലതവണ പ്രിയദർശന്റെ സിനിമകളെ തേടിയെത്തിയിട്ടുമുണ്ട്.