രണ്ടു ദേശീയ പുരസ്കാരങ്ങളുമായി ഷൈനി ജേക്കബ് ബെഞ്ചമിന്റെ ‘സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി’
"ഒരുഘട്ടത്തില്‍ ഇത് ഉപേക്ഷിച്ചാലോ എന്നുവരെ ഞാന്‍ ആലോചിച്ചിരുന്നു"
"ഒരുഘട്ടത്തില്‍ ഇത് ഉപേക്ഷിച്ചാലോ എന്നുവരെ ഞാന്‍ ആലോചിച്ചിരുന്നു"
25 വര്‍ഷങ്ങളായി എ.ആര്.റഹ്മാന് മണിരത്നത്തിന്റെ സംഗീതമാവാന്‍ തുടങ്ങിയിട്ട്. ശീലമായിപ്പോയത് കൊണ്ടോ, സിനിമയോട് അത്രത്തോളം ഇഴ ചേരുന്നത് കൊണ്ടോ ആയിരിക്കാം, മണിരത്നം സിനിമകളില്‍ പലപ്പോഴും സംഗീതം കാഴ്ചയാവുകയും, കാഴ്ച സംഗീതമാവുകയും ചെയ്യുന്ന അവസ്ഥയാണ്.
എട്ടാം തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം യേശുദാസിനെ തേടി എത്തുന്നത്
മലയാളത്തിന് 9 പുരസ്കാരങ്ങളും, പാർവ്വതിക്ക് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.
മലയാള സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും അതുകൊണ്ട് മാത്രമാണ് തനിക്ക് ഇതുപോലുള്ള മികച്ച സിനിമകള്‍ ചെയ്യാന്‍ സാധിച്ചതെന്നും ഫഹദ്
ശ്രീദേവി നായികയായി അഭിനയിച്ച 'മിസ്റ്റര്‍ ഇന്ത്യ' എന്ന 'ഐക്കോണിക്ക്' ചിത്രത്തിന്റെ സംവിധായകനായ ശേഖര്‍ കപൂറായിരുന്നു ശ്രീദേവിയെ മികച്ച നടിയായി തിരഞ്ഞെടുത്ത ജൂറിയുടെ അധ്യക്ഷന്‍.
തകഴിയുടെ കയര്‍ എന്ന നോവലിലെ പോസ്റ്റുമാന്റെ കഥാപാത്രത്തിന് തന്റെ സിനിമയിലൂടെ ജീവന് നല്കുകയായിരുന്ന ജയരാജ്.
അഞ്ചു ദശാബ്ദങ്ങളോളം നീണ്ട സിനിമാ ജീവിതത്തില്‍ ആദ്യമായാണ് ശ്രീദേവിയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്.
പ്രമുഖ സംവിധായകന് ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്.
മികച്ച സഹനടനായി ഫഹദ് ഫാസിലും മികച്ച സംവിധാനയകനായി ജയരാജും
മെയ് 3ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ജേതാക്കള്‍ക്ക് സമ്മാനിക്കും
ഉത്തരേന്ത്യന്‍ സിനിമകള്‍ക്കായുള്ള റീജിയണൽ പാനലിന്റെ അധ്യക്ഷ നടി ഗൗതമി തടിമല്ലയാണ്