ഇന്ത്യയുടെ ഒാസ്കാർ പ്രതീക്ഷ മങ്ങുന്നു; ഫൈനൽ ലിസ്റ്റിൽ നിന്നും ‘വില്ലേജ് റോക്ക്സ്റ്റാർസ്’ പുറത്ത്
ഈ വർഷത്തെ ഓസ്കാർ പുരസ്കാരങ്ങൾ 2019 ഫെബ്രുവരി 27 നാണ് പ്രഖ്യാപിക്കുക
ഈ വർഷത്തെ ഓസ്കാർ പുരസ്കാരങ്ങൾ 2019 ഫെബ്രുവരി 27 നാണ് പ്രഖ്യാപിക്കുക
'ഭയാനകം' സംവിധാനം ചെയ്തു മികച്ച സംവിധായകനുള്ള സുവര്‍ണ്ണ കമലം കരസ്ഥമാക്കിയ ജയരാജ്, 'ടേക്ക് ഓഫ്' ചിത്രത്തിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ നടി പാര്‍വ്വതി എന്നിവര്‍ കാന്‍ ചലച്ചിത്രമേളയിലെ ഇന്ത്യാ പവലിയനില്‍ പങ്കെടുക്കും
വാർത്താവിതരണ മന്ത്രാലയത്തെ കുറ്റപ്പെടുത്തി രാഷ്ട്രപതി ഭവൻ നിലപാടെടുത്തു
'ഏത് ഉടയതമ്പുരാന് ആയാലും തൊഴുത്തില്‍ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും'
ചടങ്ങിൽനിന്നും വിട്ടുനിന്ന ഫഹദ് നാട്ടിലേക്ക് മടങ്ങി
നിവേദനത്തില്‍ ഒപ്പിട്ടു എന്നല്ലാതെ പരിപാടി ബഹിഷ്കരിക്കുമെന്ന നിലപാടില്ല എന്നാണ് ജയരാജും യേശുദാസും അറിയിച്ചത്.
റിഹേഴ്സലില്‍ പങ്കെടുക്കാനെത്തിയ ദേശീയ ജേതാക്കള്‍ പ്രതിഷേധം ആരംഭിച്ചതോട് കൂടി കേന്ദ്രമന്ത്രി സ്മൃതി ഇറാനി തന്നെ ചര്‍ച്ചയ്ക്കായ് എത്തി
ഇന്ത്യ കണ്ട മികച്ച രണ്ടു അഭിനേത്രികള്‍ - ശോഭയും ശ്രീദേവിയും. രണ്ടു പേരും ദേശീയ പുരസ്കാര ജേതാക്കള്‍. അവാര്‍ഡ് ഏറ്റുവാങ്ങി ഒരു മാസത്തിനുള്ളില്‍ ജീവന് വെടിഞ്ഞ ശോഭ, മരിച്ചു ഒരു മാസം തികയുമ്പോള്‍ അവാര്‍ഡ് നേടുന്ന ശ്രീദേവി. മരണം അണച്ച് കളഞ്ഞ പുരസ്കാരത്തിളക്കങ്ങള്‍
നാടന്‍ സംഗീതം ലൈവ് ആയി റെക്കോര്‍ഡ് ചെയ്തൊരുക്കിയ 'Sword of Liberty'ലെ സൗണ്ട് ട്രാക്കിനെക്കുറിച്ച്, പ്രിയ ദാസേട്ടന് പാടി അനശ്വരമാക്കിയ 'വിശ്വാസപൂര്‍വ്വം മന്‍സൂറി'ലെ ഗാനത്തെക്കുറിച്ച്, ദേശീയ പുരസ്കാരം കൊണ്ട് വരുന്ന ഇരട്ടി മധുരത്തെക്കുറിച്ച്... സംഗീത സംവിധായകന് രമേഷ് നാരായണ്‍ സംസാരിക്കുന്നു
ജസാരി എന്ന ഭാഷയിൽ ആദ്യമായി ഒരു സിനിമ ഉണ്ടാകുന്നു. അതിന്റെ പുറകിൽ പ്രവർത്തിച്ചത് രണ്ടു മലയാളികൾ. ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ 'സിൻജാർ' എന്ന ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവും സംസാരിക്കുന്നു.
മൂന്നൂറോളം സിനിമകള്‍ ചെയ്ത, അകാലത്തില്‍ പൊലിഞ്ഞ മികച്ച അഭിനേത്രി എന്ന വികാരം മാറ്റി നിര്‍ത്തിയാല്‍ നമുക്ക് കാണാന്‍ കഴിയും, പോയ വര്‍ഷത്തെ മികച്ച അഭിനേത്രികളെ. ജൂറി പരാമര്‍ശം ലഭിച്ച പാര്‍വ്വതി മുതല്‍ പരാമര്‍ശിക്കാതെ പോയ സ്വരാ ഭാസ്ക്കര്‍, വിദ്യാ ബാലന്, സുഷമ ദേശ്പാണ്ടേ, രത്നാ പാഠക് ഷാ എന്നിവരെ
കൈയ്യെത്തും ദൂരത്ത് പരാജയപ്പെട്ട ശേഷം അമേരിക്കയിലേക്ക് പോയ ഫഹദ് സിനിമയുടെ മറ്റൊരു ലോകത്തേക്കാണ് എത്തിയതെന്ന് ഫാസില്‍