ദേശീയ പുരസ്കാരം നേടിയ ഈ മലയാളി നായിക ആരാണെന്ന് മനസ്സിലായോ?
പഴയൊരു സിനിമാ ലൊക്കേഷനിൽ നിന്നുമുള്ള ചിത്രത്തിൽ സൂക്ഷിച്ചു നോക്കിയാൽ മാത്രമേ ആളെ തിരിച്ചറിയാനാവൂ
പഴയൊരു സിനിമാ ലൊക്കേഷനിൽ നിന്നുമുള്ള ചിത്രത്തിൽ സൂക്ഷിച്ചു നോക്കിയാൽ മാത്രമേ ആളെ തിരിച്ചറിയാനാവൂ
'ബാഹുബലി' ഉള്‍പ്പടെ രാജ്യത്ത് ബ്രഹ്മാണ്ഡചിത്രങ്ങളിറങ്ങിയ വര്‍ഷങ്ങളിലാണ് ഇരുപത്തിമൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈ പുരസ്കാരം വണ്ടി കയറി കേരളത്തിലേക്ക് വന്നത്. അടുത്ത വര്‍ഷവും അത് തുടര്‍ന്നു. വലിയ ചിത്രങ്ങളെ പിന്തള്ളി ചെറിയ മലയാളം മികവിന്റെ പടികളില്‍ ഒരിക്കല്‍ കൂടി തലയുയര്‍ത്തി നിന്നു
ഫാന്‍സിന്റെ ഭാഗത്തുനിന്നുള്ള സൈബര്‍ ആക്രമണങ്ങളെ കുറിച്ച് രാഹുല്‍ റവൈല്‍ മമ്മൂട്ടിക്ക് നേരത്തെ സന്ദേശമയച്ചിരുന്നു
ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ തമിഴ്-മലയാള സിനിമാസ്വാദകര്‍ പേരന്‍പിന് അവാര്‍ഡുകള്‍ ലഭിക്കുമെന്നുറപ്പിച്ചിരുന്നു
ദക്ഷിണേന്ത്യയ്ക്ക് ആകമാനം നിരാശ നൽകുന്ന പുരസ്കാര പ്രഖ്യാപനത്തിനിടയിലും മലയാളത്തിന് അഭിമാനിക്കാവുന്ന ചില പേരുകളുണ്ടെന്നതാണ് ആശ്വാസം
Keerthy Suresh wins Best Actress at the National Film Awards: 'മഹാനടി' എന്ന തമിഴ്-തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിയ്ക്കുള്ള പുരസ്കാരം കീർത്തിയെ തേടിയെത്തിയത്
66th National Film Awards 2019 Highlights: 66th National Film Awards: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു, ജോജു ജോര്‍ജ്, സാവിത്രി ശ്രീധരന്‍ എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശം
പുരസ്കാര ജൂറി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറിയെന്ന് അടൂര്‍
'തൊണ്ടിമുതലി'നു കിട്ടിയ എന്തു പുരസ്കാരവും വിമർശനവും പ്രശംസയുമെല്ലാം അതിനു മാത്രം കിട്ടിയതാണ്, അതു അവസാനിച്ചു. വീണ്ടുമൊരു 'തൊണ്ടിമുതലി'ന്റെ ആവശ്യമില്ല. വ്യത്യസ്തമായ സിനിമകൾ ചെയ്യണം എന്നാണ് ആഗ്രഹം
ദേശീയ പുരസ്കാരത്തിന് തുല്യമായ മറ്റൊരു പുരസ്കാരം എന്നാണ് വി.സി അഭിലാഷ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
66th National Film Awards: ഇന്ന് വാർത്താവിതരണ വകുപ്പു മന്ത്രിയായി പ്രകാശ് ജാവേദ്‌കറിനെ നിയോഗിച്ചതിന്റെ പിന്നാലെ വൈകാതെ തന്നെ ദേശീയ പുരസ്കാര പ്രഖ്യാപനവും ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ
"തമിഴ് സിനിമകള്‍ ചെയ്യുമ്പോള്‍ പോലും, ഇത്തരത്തില്‍ ഒരു കഥാപാത്രം തിലകന് സാര്‍ എങ്ങനെ ചെയ്യും എന്ന് ആലോചിക്കും," 'ഒരു കുപ്രസിദ്ധ പയ്യന്' എന്ന ചിത്രത്തിലൂടെ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചു വന്ന ശരണ്യ പൊന്‍വണ്ണന്‍ പറയുന്നു