
“ഇതാദ്യമായാണ് ആര്‍എസ്എസിന് കീഴിലുള്ള പ്രസാധകര് രാഷ്ട്രീയ സാഹിത്യ സംഘം എന്നൊരു ബാനര്‍ രൂപീകരിക്കുന്നതും അതിന് കീഴില്‍ സ്വയംസേവകര്‍ നടത്തുന്നതായ ഡസനോളം പ്രസാധകരെ അണിനിരത്തുന്നതും.”
2015ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേതിനു പിന്നാലെ എന്‍ബിടിയുടെ അദ്ധ്യക്ഷനായിരുന്ന എഴുത്തുകാരന് സേതുവിനെ മാറ്റിയിരുന്നു . ആര്‍എസ്എസ്സിന്റെ മുഖപത്രമായ പാഞ്ചജന്യയുടെ എഡിറ്റര്‍ ആയിരുന്ന ബാല്‍ദേവ് ശര്‍മയെയാണ് പകരം അധ്യക്ഷനാക്കിയത്
‘റേത് സമാധി’ എന്ന പേരിൽ ഹിന്ദിയിൽ ആദ്യം പ്രസിദ്ധീകരിച്ച ഈ പുസ്തകം ഡെയ്സി റോക്ക്വെലാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്
Daily Horoscope May 27, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു
Bigg Boss Malayalam Season 4: തന്റെ ടാസ്ക് ജയിക്കുന്നതിനൊപ്പം തന്നെ അർഹതപ്പെട്ട ഒരാൾക്കും താൻ കാരണം നഷ്ടമുണ്ടാവരുത് എന്ന് കൂടി ഉറപ്പുവരുത്തി മനോഹരമായാണ് ജാസ്മിൻ വീക്ക്ലി…
എമ്പുരാനെ കുറിച്ചുള്ള മുരളി ഗോപിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്
“ഇത് മനോഹരവും ആഴമേറിയതും പവിത്രവുമായ ഒന്നിന്റെ തുടക്കമാകട്ടെ,” എന്നാണ് ചിത്രത്തിനു താഴെ ആശംസകൾ പങ്കുവച്ചുകൊണ്ട് ബിഗ് ബോസ് താരവും അമൃതയുടെ അടുത്ത സുഹൃത്തുമായ അപർണ മൾബറി കുറിച്ചത്
വർഗീയ ആക്രമണം നടത്താനാണ് സംഘപരിവാറിലെ ചിലർ വിചാരിക്കുന്നുവെന്നും അതിന് ശ്രമിച്ചാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി
5, 8 ക്ലാസുകളിൽ ഉള്ളവർ നേരിയ തോതിൽ പിന്നിലാണെന്നും സർവേ പറയുന്നു.
തിരുവനന്തപുരം വിമാനത്താവള പരിസരത്തു വിറ്റ ടിക്കറ്റിനാണ് 10 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്
“ഞങ്ങൾക്ക്, ഒരു ടീം എന്ന നിലയിലും, ഇത് വളരെ വെല്ലുവിളി നിറഞ്ഞ സീസണായിരുന്നു. ഞങ്ങൾ ഒരുപാട് പഠിച്ചു,” രാഹുൽ പറഞ്ഞു
“പിന്നെ മിന്നാമിന്നിക്കുഞ്ഞന് അമ്മ, പനി മാറാനുള്ള സിറപ്പ് കൊടുത്തു ഉറങ്ങാൻ കിടത്തി.”പ്രിയ എ എസ് എഴുതിയ കഥ