scorecardresearch
Latest News

National anthem

ഒരു ദേശത്തിന്റെ ചരിത്രവും സംസ്കാരവും ത്യാഗവും നേട്ടങ്ങളും സ്മരണയിൽ കൊണ്ടുവരുകയും, ഇവയെയൊക്കെ പുകഴ്ത്തുകയും ചെയ്യുന്ന സംഗീതരചനയാണ് ദേശീയഗാനം.ജന ഗണ മന ഭാരതത്തിന്റെ ദേശീയഗാനമാണ്‌. സാഹിത്യത്തിന്‌ നോബൽ സമ്മാനർഹനായ ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികളാണ്‌ പിന്നീട് ദേശീയഗാനമായി ഇന്ത്യൻ ജനത സ്വീകരിച്ചത്. ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌

National Anthem News

Mamata Banerjee, West Bengal, ie malayalam
ദേശീയ ഗാനത്തോട് അനാദരവെന്ന് പരാതി; മമതാ ബാനര്‍ജിയ്ക്കു മുംബൈ കോടതിയുടെ സമന്‍സ്

മമത ബാനർജി മുഖ്യമന്ത്രിയാണെങ്കിലും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാത്തതിനാൽ പ്രവൃത്തി ഔദ്യോഗിക കര്‍ത്തവ്യത്തിനു കീഴില്‍ വരുന്നതല്ലെന്നും നടപടിക്ക് അനുമതിയുടെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു

പൗരത്വ നിയമ ഭേദഗതി,Citizenship amendment act,national anthem,ദേശീയ ഗാനം, iemalayalam, ഐഇ മലയാളം
പ്രതിഷേധവുമായി വന്നവർക്ക് മുന്നിൽ ദേശീയ ഗാനം ആലപിച്ച് ബെംഗളൂരു ഡിസിപി

ബെം​ഗളൂരുവിലെ ടൗൺ ഹാളിന് സമീപം നടന്ന പ്രതിഷേധത്തിനിടെയാണ് പ്രതിഷേധക്കാരോട് പിരിഞ്ഞുപോകണമെന്ന് ഡിസിപി ആവശ്യപ്പെട്ടത്

ദേശീയഗാനത്തിനു എഴുന്നേറ്റുനില്‍ക്കാത്ത കുടുംബത്തെ തിയറ്ററിൽനിന്നു പുറത്താക്കി കന്നഡ നടിയും സംഘവും

ദേശീയ ഗാനത്തിനു എഴുന്നേറ്റുനില്‍ക്കാതിരുന്ന കുടുംബത്തെ പാക്കിസ്ഥാനി ഭീകരവാദികളെന്ന് വിളിച്ചാണ് തിയറ്റിലുണ്ടായിരുന്നവര്‍ ചോദ്യം ചെയ്‌തത്

National anthem, young man arrested
‘അവഞ്ചേഴ്‌സ്’ കാണാനെത്തിയ യുവാവ് ദേശീയ ഗാനത്തിന് എഴുന്നേറ്റ് നിന്നില്ല; പൊലീസ് അറസ്റ്റ് ചെയ്തു

അറസ്റ്റിലായ അന്ന് തന്നെ ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു എന്നും അശോക് നഗര്‍ പൊലീസ് സ്റ്റേഷനിലെ അധികൃതര്‍ പറയുന്നു

190 രാജ്യങ്ങളിലെ സംഗീതജ്ഞരെ ഒരു കുടക്കീഴിൽ അണിനിരത്തി ദുബായ് എക്‌സ്‌പോ

190 രാജ്യങ്ങളിൽനിന്നുളള സംഗീതജ്ഞരും കുട്ടികളും എക്സ്പോ 2020യുടെ സന്നദ്ധപ്രവർത്തകരും ചേർന്ന് യുഎഇയുടെ ദേശീയ ഗാനമായ ഇഷി ബിലാദി അവതരിപ്പിക്കുന്ന വിഡീയോ ചിത്രീകരിച്ചത് മരുഭൂമിയിലാണ്

Shayan Italia Jana Gana Mana
അമ്മയ്‌ക്ക് വേണ്ടി മകന്റെ ജന ഗണ മന; എട്ടു ദിവസം കൊണ്ട് ഇന്ത്യയുടെ ദേശീയ ഗാനത്തെ ഒന്നാം സ്ഥാനത്തെത്തിച്ച വീഡിയോ

‘വേള്‍ഡ്സ് ഗ്രാന്‍ഡസ്റ്റ് പിയാനോ’ എന്നറിയപ്പെടുന്ന ‘സ്റ്റൈന്‍വേ ആന്‍ഡ്‌ സണ്‍സ് കോണ്‍സേര്‍ട്ട് പിയാനോ’യിലാണ് ഷായന്‍ ഇറ്റാലിയ മരിച്ചു പോയ തന്റെ അമ്മയ്ക്കും മാതൃരാജ്യത്തിനും വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന ദേശീയ ഗാനം…

yeddyurappa resignation, karnataka election, floor test, bjp, congress, jds, india news, indian express
കർണ്ണാടക നിയമസഭയിൽ നിന്ന് ദേശീയ ഗാനത്തിനിടെ യെഡിയൂരപ്പ ഇറങ്ങിപ്പോയി

യെഡിയൂരപ്പയ്ക്കും ബിജെപി നേതാക്കൾക്കും എതിരെ ആരോപണം ഉന്നയിച്ചത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി

ടാഗോര്‍ മുതല്‍ എ.ആര്‍.റഹ്മാന്‍ വരെ: കേള്‍ക്കാം ദേശീയ ഗാനത്തിന്‍റെ മധുരം, ഓര്‍ക്കാം നിസ്വനായ കവിയെ

‘ബംഗാളിന്‍റെ ഭാവ ഗായകന്‍’ എന്നറിയപ്പെട്ട ടാഗോറിന്‍റെ തൂലികയില്‍ പിറന്നതാണ് ഇന്ത്യയുടെ ദേശീയ ഗാനം. അതിന്‍റെ മധുരോധരമായ പല പതിപ്പുകളും ഇറങ്ങിയിട്ടുണ്ട്. തികഞ്ഞ സംഗീതജ്ഞര്‍ മുതല്‍ സാധാരണക്കാര്‍ വരെ…

സിനിമശാലകളിൽ ദേശീയ ഗാനം ആലപിക്കേണ്ടെന്ന് കേന്ദ്ര സർക്കാർ നിയമിച്ച ഉന്നത സമിതിയുടെ നിർദേശം

ഉന്നത സമിതി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഇതുവരെ നിലപാടെടുത്തിട്ടില്ല

തിയേറ്ററുകളിലെ ദേശീയഗാനം: പരിശോധിക്കാന്‍ മന്ത്രിതല സമിതിയെ നിയോഗിക്കും

“എന്തിനാണ് ജനങ്ങള്‍ അവരുടെ കുപ്പായകൈകളില്‍ ദേശസ്നേഹം പതിപ്പിക്കുന്നത്” എന്ന് സുപ്രീംകോടതി ആരാഞ്ഞിരുന്നു.

തിയറ്ററില്‍ ദേശീയഗാനത്തിന് എഴുന്നേറ്റ് നിന്ന് രാജ്യസ്നേഹം കാണിക്കേണ്ട ആവശ്യമില്ലെന്ന് പ്രകാശ് രാജ്

നടന്മാര്‍ രാഷ്ട്രീയ പ്രവേശനം നടത്തുന്നതിനോട് തനിക്ക് യോജിക്കാനാവില്ലെന്നും പ്രകാശ് രാജ്

National Anthem
ജയ്പൂർ നഗരസഭയിൽ ദേശീയഗാനവും വന്ദേമാതരവും നിർബന്ധമാക്കി; ആലപിക്കാത്തവർ പാക്കിസ്ഥാനിലേക്ക് പൊയ്‌ക്കൊള്ളണമെന്ന് മേയർ

മേ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു രാവിലെ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും മ​റ്റു ജീ​വ​ന​ക്കാ​രും ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ചു

Vidya Balan, National Anthem
ദേശീയഗാനം കേട്ട് ദിവസം തുടങ്ങാന്‍ നമ്മള്‍ സ്‌കൂളിലല്ല: വിദ്യാ ബാലന്‍

‘ദേശഭക്തി അടിച്ചേല്‍പിപ്പിക്കണ്ട ഒന്നല്ല. എന്നോട് ആരും പറഞ്ഞു തരേണ്ട ആവശ്യവുമില്ല. ദേശീയഗാനം കേള്‍ക്കുമ്പോള്‍ എവിടെയാണെങ്കിലും ഞാന്‍ എഴുന്നേറ്റ് നില്‍ക്കാറുണ്ട്.’

ഹോട്ടലിന് മുമ്പില്‍ 30 മിനുട്ട് ക്യൂ നില്‍ക്കാം, തിയറ്ററില്‍ 52 സെക്കന്റ് നില്‍ക്കാന്‍ കഴിയില്ലേ?; ഗൗതം ഗംഭീര്‍

ദേശീയവാദവും ഇന്ത്യയുടെ സുരക്ഷയും സംബന്ധിച്ച കാര്യങ്ങളില്‍ നേരത്തേയും താരം അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്

kamal hassan, Hindu Right wing
‘കണ്ടിടത്ത് ഒക്കെ എന്റെ രാജ്യസ്നേഹം അളക്കരുത്’; തിയേറ്ററിലെ ദേശീയഗാനത്തിനെതിരെ കമല്‍ഹാസന്‍

വേണമെങ്കില്‍ ദൂരദര്‍ശന്‍ ചാനലില്‍ എല്ലാ ദിവസവും ദേശീയഗാനം പ്രക്ഷേപണം ചെയ്യട്ടേയെന്നും നടന്‍

സിനിമ തിയേറ്ററിൽ എഴുന്നേറ്റ് നിന്നല്ല ദേശസ്നേഹം പ്രകടിപ്പിക്കേണ്ടതെന്ന് സുപ്രീംകോടതി,ഉത്തരവ് പുനഃപരിശോധിക്കും

എല്ലാ സമയത്തും ഒരാള്‍ രാജ്യസ്നേഹം കാണിച്ച് നടക്കേണ്ട കാര്യമില്ലെന്നും ഉത്തരവ് പുനഃപരിശോധിക്കുമെന്നും കോടതി

Loading…

Something went wrong. Please refresh the page and/or try again.