scorecardresearch
Latest News

NASA

ബഹിരാകാശ പഠന പര്യവേക്ഷണങ്ങൾക്കായി സ്ഥാപിച്ച യു.എസ്. ഗവൺമെന്റ് സ്ഥാപിച്ചിട്ടുള്ള സ്ഥാപനമാണ് നാസ. നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷൻ (National Aeronotics and Space Administration) എന്നതിന്റെ ചുരുക്കപ്പേരാണിത്. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ, വിജയകരമായ അനേകം ബഹിരാകാശ യാത്രകൾക്കും പദ്ധതികൾക്കും രൂപംനല്കുകയും ഏകദേശം 150 പ്രാവശ്യം മനുഷ്യനെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. 1958-ൽ സ്ഥാപിതമായ നാസയുടെ ആസ്ഥാനം വാഷിങ്ടൺ ആണ്.

NASA News

NASA, Pluto
പ്ലൂട്ടോയ്ക്കുമുണ്ടൊരു ഹൃദയം; നാസ പങ്കുവച്ച ചിത്രം വൈറല്‍

ശാസ്ത്രജ്ഞന്മാര്‍ പ്ലൂട്ടോയോട് ക്രൂരത കാണിച്ചു. പക്ഷെ പ്ലൂട്ടൊ തിരികെ നല്‍കിയത് സ്നേഹം മാത്രമായിരുന്നു എന്നാണ് ഒരാള്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്തത്

Tropospheric Emissions Monitoring of Pollution, TEMPO, NASA, NASA launches new device to measure air pollution, air pollution measuring device, indian express, express explained
ബഹിരാകാശത്ത് നിന്നുള്ള വായു മലിനീകരണം; നാസയുടെ ഉപകരണത്തിന്റെ പ്രവർത്തനം എങ്ങനെ?

ഈ ദൗത്യം കേവലം ഗവേഷണത്തിന് വേണ്ടിയുള്ളതല്ലെന്നും ഭൂമിയിലെ എല്ലാവരുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനാണെന്നും നാസ പറഞ്ഞു

NISAR, NISAR MISSION, NISAR SATELLITE, NASA-ISRO, NASA-ISRO PARTNERSHIP
നാസ-ഐഎസ്ആർഒ പങ്കാളിത്തത്തിൽ ഭൗമനിരീക്ഷണ ഉപഗ്രഹം; എന്താണ് നിസാർ, ദൗത്യമെന്ത്?

ഭൂമിയുടെ പുറംപാളി, മഞ്ഞുപാളികൾ, പരിസ്ഥിതി വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ നിസാർ നൽകും

green comet, C/2022 E3 (ZTF), C/2022 E3 (ZTF) where to see, C/2022 E3 (ZTF) India
50,000 വര്‍ഷത്തിനു ശേഷം ഭൂമിക്കു സമീപം പ്രത്യക്ഷപ്പെടുന്ന ‘പച്ച വാല്‍നക്ഷത്രം’; എപ്പോള്‍ കാണാന്‍ കഴിയും?

സി/2022 ഇ3 (സെഡ് ടി എഫ്) എന്ന വാല്‍നക്ഷത്രമാണു ഭൂമിക്കു സമീപത്തേക്കു വന്നുകൊണ്ടിരിക്കുന്നത്

NASA-Artemis,NASA’s Artemis 1 mission successfully lifted off from the Kennedy Space Centre
വിദൂരതയില്‍ നിന്ന് ഭൂമിയുടെ അതിശയിപ്പിക്കുന്ന ദൃശ്യം; നാസ പകര്‍ത്തിയ വീഡിയോ

ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ നിന്ന് ഭൂമിയുടെ അതിശയിപ്പിക്കുന്ന ഒരു ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് നാസ

nasa, Artemis I, ie malayalam
എന്തുകൊണ്ട് ആർട്ടിമിസ് 1 ദൗത്യം നാസ രണ്ടാം തവണയും നിർത്തിവച്ചു, ഇപ്പോൾ എന്താണ് സംഭവിക്കുന്നത്

റോക്കറ്റിന്റെ ഹൈഡ്രജൻ ഇന്ധന ടാങ്ക് നിറയ്ക്കാൻ തുടങ്ങുമ്പോഴാണു ചോർച്ച കണ്ടെത്തിയത്

NASA
എഞ്ചിന്‍ തകരാര്‍: നാസയുടെ ആര്‍ട്ടിമിസ് 1 ദൗത്യം മാറ്റിവച്ചു

ഇന്ത്യന്‍ സമയം ഇന്നു വൈകിട്ട് 6.04ന് ഫ്‌ലോറിഡയിലെ കേപ് കാനവറലില്‍നിന്നായിരുന്നു ആര്‍ട്ടിമിസ് 1 കുതിച്ചുയരേണ്ടിയിരുന്നത്

galaxy
നാസയുടെ ജെയിംസ് വെബ്ബ് ടെലസ്കോപ് പകർത്തിയ പ്രപഞ്ചം; ചിത്രങ്ങൾ കാണാം

James Webb Space Telescope First Image, NASA James Webb Space Telescope Mission: നാസ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും വലുതും ശക്തവുമായ ദൂരദർശിനിയായ ജെയിംസ്…

NASA
ആകാശ ചോദ്യങ്ങള്‍ക്ക് ഉത്തരം; ജെയിംസ് വെബ് ടെലിസ്കോപ്പ് വിക്ഷേപണം ഇന്ന്

ആദ്യത്തെ പ്രകാശം, ഗാലക്സികളുടെ കൂടിച്ചേരല്‍, നക്ഷത്രങ്ങളുടെയും പ്രോട്ടോപ്ലാനറ്ററി സിസ്റ്റങ്ങളുടെയും ഗ്രഹവ്യവസ്ഥകളുടെയും ജീവന്റെയും ഉത്ഭവം എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ദൂരദര്‍ശിനി സഹായിക്കും

ബഹിരാകാശ ദൗത്യത്തിന് സജ്ജമാക്കിയത് ഇന്ത്യയില്‍ ചെലവിട്ട സമയം

ഇന്ത്യയിൽ ചെലവഴിച്ച സമയം എന്നെ ഈ ജോലിക്ക് സജ്ജമാക്കാൻ സഹായിച്ചു, കാരണം ഭാവിയിൽ ഒരു ബഹിരാകാശയാത്രികനാകാൻ എനിക്ക് അവശ്യമായിരുന്ന അതേ കഴിവുകളാണ്.

താജ്മഹലിന്റെ മൂന്നിരട്ടി വലിപ്പം, അതിവേഗം ഭൂമിയിലേക്ക് എത്തുന്ന ഛിന്ന​ഗ്രഹം; അറിയേണ്ടതെല്ലാം

ഛിന്നഗ്രഹം സെക്കന്‍ഡില്‍ 8.2 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്

asteroid passing, asteroid passing earth, asteroid passing earth date, asteroid passing earth today, asteroid passing earth india date, asteroid passing earth date in india, what is asteroid, what is asteroid explained, indian express explained, asteroid 2020, asteroid 2020 nasa, nasa asteroid, nasa asteroid 2020 nd date, nasa asteroid 2020 date, nasa news, asteroid hitting earth, asteroid hitting earth news
ജൂലൈ 24-ന് എത്തുന്ന ഛിന്നഗ്രഹം ഭൂമിക്ക് എത്രമാത്രം ഭീഷണി ഉയര്‍ത്തുന്നു?

ആസ്‌ട്രോയ്ജ് 2020 എന്‍ഡി എന്ന് പേരുള്ള ഈ ഛിന്ന ഗ്രഹത്തിന് 170 മീറ്റര്‍ നീളമുണ്ട്. മണിക്കൂറില്‍ 48,000 കിലോമീറ്റര്‍ വേഗതയില്‍ യാത്ര ചെയ്യുന്ന ഈ ഛിന്ന ഗ്രഹം…

2016 DY30,2016 ഡിവൈ30, 2020 ME3, 2020 എംഇ3, asteroid,ഛിന്ന ഗ്രഹങ്ങള്‍, NASA, നാസ, National Aeronautics and Space Administration, നാഷണല്‍ എയ്‌റോനോട്ടിക്‌സ് ആന്റ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍, Planet,ഗ്രഹങ്ങള്‍,Space
ജൂലൈ 24-നെ കരുതിയിരിക്കുക, ഭീമന്‍ ഛിന്ന ഗ്രഹം ഭൂമിയെ സമീപിക്കുന്നു; നാസയുടെ മുന്നറിയിപ്പ്

മണിക്കൂറില്‍ 54,000 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന 2016 ഡിവൈ30 ഭൂമിയില്‍ നിന്നും 3.4 മില്ല്യണ്‍ കിലോമീറ്റര്‍ അകലെ കൂടിയാണ് യാത്ര ചെയ്യുന്നത്

fake news, വ്യാജ വാർത്ത, kiran bedi, കിരൺ ബേദി, കിരൺ ബേദിക്ക് ട്രോൾ, Kiran bedi post, kiran bedi trolled, Koi Mil Gaya, nasa, NASA sound of sun, NASA video of sun, sun chanting om, sun sounds, tweet trolls, twitter trolls, universe chanting om, viral video, what does the sun sound like, Whatsapp, whatsapp forwards, iemalayalam, ഐഇ മലയാളം
‘നാസ സൂര്യന്റെ ‘ഓം’ ശബ്ദം റെക്കോര്‍ഡ് ചെയ്തു’; കിരൺ ബേദിക്ക് ട്രോൾ മഴ

സൂര്യന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്‌തെടുത്ത നാസയ്ക്ക് നന്ദിയെന്നും ഞങ്ങളുടെ ഐഎസ്ആര്‍ഒ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അറിയില്ലെന്നുമായിരുന്നു ട്വിറ്ററില്‍ മറ്റൊരാളുടെ പരിഹാസം.

വനിതകള്‍ മാത്രമായി ശൂന്യാകാശത്ത് നടക്കുന്നു ; ചരിത്രത്തില്‍ ആദ്യം, വീഡിയോ കാണാം

അമേരിക്കന്‍ ഗവേഷകരായ ജസീക്ക മെയറും ക്രിസ്റ്റീന കോച്ചുമാണു ബഹിരാകാശത്ത് ചരിത്രം കുറിച്ചത്

chandrayaan-2, ചന്ദ്രയാൻ 2, vikram lander, വിക്രം ലാൻഡർ, nasa, നാസ, isro chief k sivan, ഐഎസ്ആർഒ, gaganyaan mission, ഗഗന്യാൻ, lander communication, india moon mission, ie malayalam, ഐഇ മലയാളം
ചന്ദ്രയാൻ 2 ചന്ദ്രനിൽ ഇടിച്ചിറങ്ങിയെന്ന് നാസ

ചന്ദ്രയാന്റെ ലക്ഷ്യസ്ഥാനത്തിന് മുകളില്‍ 150 കിലോമീറ്റര്‍ വിസ്തൃതിയുള്‍പ്പെടുന്ന മേഖലയുടെ ദൃശ്യങ്ങൾ പകർത്തിയത് നാസയുടെ റീകാനസിയന്‍സ് ഓര്‍ബിറ്ററിലെ ക്യാമറയാണ്

Loading…

Something went wrong. Please refresh the page and/or try again.