
മോദി എന്ന പേര് ഏതെങ്കിലും പ്രത്യേക സമുദായത്തെയോ ജാതിയെയോ സൂചിപ്പിക്കുന്നില്ല. ശ്യാംലാൽ യാദവ്, കമൽ സെയ്ദ്, ഗോപാൽ ബി കതേഷിയ എന്നിവർ തയാറാക്കിയ റിപ്പോർട്ട്
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് നരേന്ദ്ര മോദിയുടെ വാക്കുകള്‍
മേല്‍ക്കോടതിയെ സമീപിക്കുന്നതിനായി ഉത്തരവ് 30 ദിവസത്തേക്ക് മരവിപ്പിക്കുകയും രാഹുലിന് ജാമ്യം അനുവദിക്കുകയും ചെയ്തു
ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ കൃത്യമായ പരിശോധിക്കണമെന്നും ലാബ് നിരീക്ഷണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി
ഇന്നാണ് ഡൽഹി നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കേണ്ടിയിരുന്നത്. എന്നാൽ, കേന്ദ്രം തടഞ്ഞുവെന്ന് കേജ്‌രിവാൾ ആരോപിച്ചു
റബറിന് കിലോയ്ക്ക് 300 രൂപയായി വര്‍ധിപ്പിച്ചാല്‍ ബിജെപിയെ സഹായിക്കുമെന്നും കേരളത്തിൽ നിന്ന് എംപി ഇല്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചുതരുമെന്നുമായിരുന്നു ബിഷപ്പിന്റെ പ്രസ്താവന
കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ ഇതേ പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു
പുതിയ കെട്ടിടത്തിന്റെ ചുവരുകൾ അലങ്കരിക്കുന്ന എല്ലാ കലാസൃഷ്ടികളും പുതിയതായി കമ്മീഷൻ ചെയ്തതാണ്. ആയിരത്തിലധികം കലാകാരന്മാരും കരകൗശലപ്പണിക്കാരും ഈ പ്രക്രിയയിൽ പങ്കാളികളായിട്ടുണ്ട്. ദിവ്യ എയുടെ റിപ്പോർട്ട്
ലണ്ടനില്‍ ബസവേശ്വരന്റെ പ്രതിമ ഉദ്ഘാടനം ചെയ്ത കാര്യം അനുസ്മരിച്ച മോദി അതേ നഗരത്തില്‍ ഇന്ത്യന്‍ ജനാധിപത്യം ചോദ്യം ചെയ്യപ്പെട്ടത് നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞു.
മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ വിജയത്തിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍
നരേന്ദ്ര മോദിയുടേതിന് സമാനമായ ഹെയര്‍ സ്റ്റൈലും വസ്ത്രങ്ങളും കണ്ണടയുമെല്ലാം ധരിച്ചാണ് ഉത്തരേന്ത്യന്‍ ഭക്ഷണമായ പാനി പൂരി ഇദ്ദേഹം വില്‍ക്കുന്നത്
ഇന്ത്യ വിജയത്തിന്റെ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണെന്നും മേഘാലയ അതിന് ശക്തമായ സംഭാവനകള്‍ നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു
”ഒരു പക്ഷേ മിസ്റ്റര്‍ മോദിക്ക് ഇതു മനസിലായിട്ടുണ്ടാകില്ല… പക്ഷേ പൊതുവെ ഇന്ത്യയില്‍ നമ്മുടെ കുടുംബപ്പേര് പിതാവിന്റെ കുടുംബപ്പേരാണ്,” രാഹുല്‍ വയനാട്ടില്‍ നടന്ന പരിപാടിയിൽ പറഞ്ഞു
നാലു പതിറ്റാണ്ടിലേറെയായി രാജ്യത്തിനുവേണ്ടി കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റാന്‍ തങ്ങള്‍ കഠിനമായി പരിശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞു
അദാനി ഗ്രൂപ്പിനു വിവിധ ബിസിനസുകളില്‍ സാന്നിധ്യമനുവദിക്കുന്നതിനായി നിയമങ്ങള്‍ വളച്ചൊടിക്കുകയോ മാറ്റുകയോ ചെയ്തുവെന്ന് രാഹുല്‍ ആരോപിച്ചു
സാധാരണക്കാരുടെ സ്വപ്നങ്ങള്‍ ബജറ്റ് നിറവേറ്റുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു
എസ്എഫ്ഐ, എന്‍ എസ് യു ഐ തുടങ്ങിയ സംഘടനകാളാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്
ഇന്ന് വൈകുന്നേരം ആറ് മണിക്ക് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്നാണ് വിദ്യാര്‍ഥി സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നത്
”നിങ്ങള്‍ക്കു നിരോധിക്കാം, മാധ്യമങ്ങളെ അടിച്ചമര്‍ത്താം, സ്ഥാപനങ്ങളെ നിയന്ത്രിക്കാം, സിബിഐ, ഇഡി തുടങ്ങിയവയെ ഉപയോഗപ്പെടുത്താം. പക്ഷേ, സത്യം സത്യമാണ്,” രാഹുല്‍ ഗാന്ധി പറഞ്ഞു
തിരുവനന്തപുരം മാനവീയം വീഥിയിലും കാലടി സംസ്‌കൃത സര്‍വകലാശാലയിലും ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ പ്രതിഷേധം നടന്നു
Loading…
Something went wrong. Please refresh the page and/or try again.
ഇരുനേതാക്കളും യുനെസ്കോയുടെ പൈതൃകപ്പട്ടികയിലുളള പുരാതന സ്മാരകങ്ങൾ സന്ദർശിച്ചു. ഏഴാം നൂറ്റാണ്ടിലെ കടലോര ക്ഷേത്രസമുച്ചയത്തിൽ ഇരുവരും ഒരുമിച്ച് കലാപരിപാടികൾ കണ്ടു
182 മീറ്റര്‍ ഉയരമാണ് പ്രതിമയ്ക്കുള്ളത്. 314 മില്യണ്‍ യൂറോയാണ് (ഏതാണ്ട് 2634 കോടിയിലധികം ഇന്ത്യന്‍ രൂപ) നിർമ്മാണ ചെലവ്
രാജ്യത്ത് ആരും വലിയവനോ ചെറിയവനോ അല്ല. എല്ലാ പൗരന്മാരും തുല്യരാണെന്ന് മോദി
ജൂൺ ഒന്നിനു റഷ്യയിലെത്തുന്ന മോദി സെന്റ് പീറ്റേഴ്സ്ബർഗിൽ പതിനെട്ടാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പ്രസിഡന്റ് പുടിനൊപ്പം പങ്കെടുക്കും