
കേസുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റ് ചെയ്തിരുന്നു
ഹഷീഷ് ഓയിൽ, എംഡിഎംഎ തുടങ്ങിയ ലഹരി വസ്തുക്കൾ റെയ്ഡിൽ പിടികൂടിയതായാണ് വിവരം
പാലാ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കേസെടുത്തത്
14 വ്യവസ്ഥകളോടെയാണു ആര്യന്‍ ഖാന്‍, സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ്, മോഡല്‍ മുണ്‍മുണ്‍ ധമേച്ച എന്നിവര്‍ക്കു ബോംബെ ഹൈക്കോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചത്
ആര്യൻ ഖാന്റെ ജാമ്യ നടപടികൾ പൂർത്തിയാക്കാൻ നടി ജൂഹി ചൗള പ്രത്യേക എൻഡിപിഎസ് കോടതിയിൽ ഹാജരായിരുന്നു
ആര്യൻഖാൻ, സുഹൃത്ത് അർബ്ബാസ് മർച്ചന്റ്, മോഡൽ മുൺമുൺ ധമേച്ച എന്നിവരുടെ അറസ്റ്റ് സമയത്ത് ഗൂഢാലോചനയെക്കുറിച്ച് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പരാമര്‍ശിച്ചിരുന്നില്ലെന്ന് മുതിർന്ന് അഭിഭാഷകൻ അമിത് ദേശായി കോടതിയിൽ…
കപ്പലില്‍ റെയ്ഡ് നടത്തുമ്പോള്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്ന സ്വകാര്യ അന്വേഷകന്‍ കെ പി ഗോസാവി, സമീർ വാങ്കെഡെയ്ക്ക് എട്ട് കോടി രൂപ നല്‍കണമെന്ന് പറഞ്ഞതു താന്‍ കേട്ടുവെന്ന കേസി…
ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് അനന്യയുടെ മൊഴി ഇന്നലെ എന്‍സിബി രേഖപ്പെടുത്തിയിരുന്നു
അദാനി തുറമുഖത്തിനും അതിന്റെ നടത്തിപ്പുകാർക്കും എന്തെങ്കിലും നേട്ടമുണ്ടായോ എന്ന് അന്വേഷിക്കാൻ കഴിഞ്ഞ മാസം കോടതി ഡിആർഐക്ക് നിർദ്ദേശം നൽകിയിരുന്നു
“കേസ് മുഴുവൻ കെട്ടിച്ചമച്ചതാണ്. ചില സെലിബ്രിറ്റികളെ അവിടേക്ക് എത്തിക്കുകയും കുടുക്കുകയും ചെയ്തു,” മന്ത്രി ആരോപിച്ചു
കഴിഞ്ഞ ആഴ്ച മുംബൈ തീരത്തുനിന്നാണ് ക്രൂയിസ് കപ്പലില്‍വച്ച് എന്‍സിബി ലഹരിമരുന്ന് പിടികൂടിയത്
ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള കുറ്റാരോപിതരെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)യുടെ ആവശ്യം കോടതി തള്ളി
ശനിയാഴ്ചയാണ് എന്‍സിബി മുംബൈ കടല്‍ തീരത്തുണ്ടായിരുന്ന കപ്പലില്‍ പരിശോധന നടത്തിയതും എട്ട് പേരെ പിടികൂടിയതും
“സേവ് ദി പീപ്പിൾ” എന്ന പേരിലാണ് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രചാരണ പരിപാടി
തീവ്രവാദ സാന്നിധ്യവും, ലഹരി ഉപയോഗത്തിലെ വര്‍ധനവ് യാഥാര്‍ഥ്യമാണെന്നും ബിഷപ്പ് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്തതെന്നും കെസിബിസിയുടെ പ്രസ്താവനയില്‍ പറയുന്നു