ഇന്ത്യൻ ചലച്ചിത്രവേദിയിലെ ഒരു നടിയും സംവിധായികയുമാണ് നന്ദിത ദാസ്. (ജനനം: നവംബർ 7, 1969). നന്ദിത ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ശ്രദ്ധേയമായത് 1996 ലെ ഫയർ, 1998 എർത്ത് എന്നീ ചിത്രങ്ങളിലെ വിമർശനാത്മകമായ അഭിനയിത്തിലൂടെയാണ്. ആദ്യം സംവിധാനം ചെയ്ത ചിത്രമായ ഫിരാക് എന്ന ചിത്രം മികച്ച തിരക്കഥക്കുള്ള പുരസ്കാരം സിംഗപ്പൂരിൽ നടന്ന ഏഷ്യൻ ഫെസ്റ്റിവൽ ഓഫ് ഫസ്റ്റ് ഫിലിംസ് മേളയിൽ ലഭിച്ചു.നന്ദിത തന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയത് ജന്ത്യ മഞ്ച് എന്ന തിയേറ്റർ നാടക കൂട്ടത്തിലൂടെയാണ്.[3] ഇതുവരെ നന്ദിത 30 ലധികം ചിത്രങ്ങളിൽ , പത്തിലധികം ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. മിക്ക ചിത്രങ്ങളും സമാന്തര ചിത്രങ്ങളുടെ രീതിയിലുള്ള ചിത്രങ്ങളാണ്Read More
ഇവിടെ നിങ്ങൾ ഉയർത്തിപ്പിടിച്ച മെഴുകുതിരികൾ എന്നെ വല്ലാതെ സന്തോഷിപ്പിച്ചു. കാരണം അത് മതത്തിന്റെ പേരിലോ ആചാരത്തിന്റെ പേരിലോ ആയിരുന്നില്ല. കേരളത്തിന്റെ ഒരുമയുടെയും സ്നേഹത്തിന്റെയും പേരിലായിരുന്നു
IFFK അഭിനേത്രിയും സംവിധായികയുമായ നന്ദിതാ ദാസ്, ബംഗാളി ചലച്ചിത്രകാരന് ബുദ്ധദേബ് ദാസ്ഗുപ്ത എന്നിവരാണ് നാളെ തിരുവനന്തപുരത്ത് നടക്കുന്ന മേളയുടെ ഉത്ഘാടന ചടങ്ങിലെ മുഖ്യാതിഥികള്‍
തന്റെ ഏറ്റവും പുതിയ ചിത്രം ‘മന്റോ’യുമായി കൊൽക്കത്ത ചലച്ചിത്രമേളയിൽ എത്തിയ നന്ദിതാ ദാസ് ഇക്കാലത്ത് കലാകാരന്മാർക്കു നേരെയുണ്ടാവുന്ന അതിക്രമത്തെ കുറിച്ച് മനസ്സു തുറന്നു. ചിത്രം കേരള രാജ്യാന്തര…
22 വർഷങ്ങൾക്ക് മുൻപ് സ്വവര്‍ഗാനുരാഗികളായ രണ്ട് ഹിന്ദു സഹോദരിമാരുടെ കഥ പറഞ്ഞതിന് വധഭീഷണി നേരിട്ട ദീപാ മേത്തയേയും സെന്‍സര്‍ ബോർഡ് വിലക്കേര്‍പ്പെടുത്തിയ ഫയർ എന്ന ചിത്രത്തെയും ഓർക്കുകയാണ്…
സാദത്ത് ഹസന് മന്തോയുടെ ജീവിതം ആധാരമാക്കി നന്ദിത ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നു. നായക കഥാപാത്രമായ ഇന്തോ – പാകിസ്താനി എഴുത്തുകാരന്…