നമിതയെ അതിസുന്ദരിയായി അണിയിച്ചൊരുക്കിയത് ഈ താരപുത്രിയാണ്
നമിതയുടെ അടുത്ത കൂട്ടുകാരികൾ ആണ് മീനാക്ഷിയും നാദിർഷയുടെ മകൾ ആയിഷയും
നമിതയുടെ അടുത്ത കൂട്ടുകാരികൾ ആണ് മീനാക്ഷിയും നാദിർഷയുടെ മകൾ ആയിഷയും
നമിതയുടെ സഹോദരി അഖിത പ്രമോദ് ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്
ബിഗ് ബിയുടെ ആരോഗ്യനിലയിൽ ഭയപ്പെടേണ്ടതില്ലെന്ന് ഡോക്ടർമാർ, വിധുവിന്റെ ആരോപണങ്ങൾ വേദനിപ്പിച്ചുവെന്ന് പാർവതി, പുതിയ വീടിന്റെ വിശേഷങ്ങളുമായി നമിത, മകന്റെ പേരിനു പിന്നിലെ കഥയുമായി ടൊവിനോ- ഇന്നത്തെ പ്രധാന സിനിമാവാർത്തകൾ
പുതിയ വീടിന്റെ ഏതാനും ചിത്രങ്ങളും നമിത പങ്കുവച്ചിട്ടുണ്ട്
മാനസപുത്രിയ്ക്ക് ഒപ്പം ഓട്ടോഗ്രാഫ്, ഓമനത്തിങ്കള്‍ പക്ഷി, ഓര്‍മ്മ, സ്വാമി അയ്യപ്പന്, സന്മനസുള്ളവര്ക്ക് സമാധാനം എന്നീ സീരിയലുകളും പുനസംപ്രേക്ഷണം ചെയ്യുകയാണ് ഏഷ്യാനെറ്റ്
ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള കമന്റ് ഏതാണെന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു നമിത
നമിത പ്രമോദ് കേന്ദ്രകഥാപാത്രമായി 'അൽ മല്ലു' ഗൾഫ് നാടുകളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്
നമിതയുടെ അടുത്ത കൂട്ടുകാരിയാണ് മീനാക്ഷി
മോഹൻലാലിനെ താഴെ തളളിയിട്ടത് താനല്ലെന്നും നമിത പ്രമോദ് അഭിമുഖത്തിൽ വ്യക്തമാക്കി
Margamkali Malayalam Movie Review, Margamkali Audience Review: അഭിനേതാക്കൾ നല്ല പ്രകടനം കാഴ്ച വെച്ചിട്ടും ദുർബലമായ കഥയും നിലവാരം കുറഞ്ഞ ഫലിതവുമൊക്കെ 'മാർഗ്ഗംകളി' കാഴ്ചയെ ശരാശരിയിലും താഴെയാക്കുകയാണ്
Releasing this Friday, Margamkali, Fancy Dress, Moonnam Pralayam, Ormayil Oru Shishiram, Sakthan Market, Mammali Enna Indiakkaran ആറു ചിത്രങ്ങളാണ് ഇന്ന് തിയേറ്ററുകളിൽ എത്തുന്നത്
യുദ്ധരംഗങ്ങളുടെയൊക്കെ ചിത്രീകരണത്തിൽ ഏറെ മികവു പുലർത്തിയ ചിത്രത്തിന്റെ പിന്നണികഥകളാണ് മേക്കിങ് വീഡിയോയിൽ നിറയുന്നത്