
പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന നഫീസിന്റെ ഹര്‍ജി കഴിഞ്ഞയാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.
സിബിഐ കേസിനെ പൂര്‍ണമായും താത്പര്യമില്ലാതെ ആണ് കാണുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി
എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദ്ധനത്തിന് പിന്നാലെ ജെഎന്‍യുവില്‍ നജീബ് അഹമ്മദെന്ന പി.ജി വിദ്യാര്‍ത്ഥിയെ കാണാതായിട്ട് നാളെ ഒരാണ്ട് തികയുകയാണ്
നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട വിവരം നല്‍കുന്നവര്‍ക്ക് സിബിഐ പാരിതോഷികം പ്രഖ്യാപിച്ചു
ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹ്മദിന്‍റെ തിരോധാനം അന്വേഷിക്കാന്‍ സിബിഐ ക്കു നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഡല്‍ഹി ഹൈക്കോടതി. എന്താണ് നജീബ് അഹമദ് കേസ് എന്ന് നോക്കാം.