തെലുങ്ക്, ഹിന്ദി, തമിഴ് ചലച്ചിത്രം രംഗത്തെ ഒരു നടനാണ് നാഗാർജുന എന്ന പേരിൽ അറിയപ്പെടുന്ന അക്കിനേനി നാഗാർജുന. തെലുങ്കിലെ തന്നെ നടനായിരുന്ന അക്കിനേനി നാഗേശ്വര റാവുവിന്റെ മകനാണ് നാഗാർജുന.നാഗാർജുന രണ്ട് പ്രാവശ്യം വിവാഹം ചെയ്തിട്ടുണ്ട്. അവസാനമായി വിവാഹം ചെയ്തത് നടിയായ അമലയെയാണ്. രണ്ട് മക്കളുണ്ട്.നാഗാർജുനയുടെ ആദ്യ ചിത്രം 1986 ലെ വിക്രം ആണ്. ഇത് ഹീറോ എന്ന ഹിന്ദി ചിത്രത്തിന്റെ പുനർ നിർമ്മാണമായിരുന്നു. പക്ഷേ ശ്രദ്ധേയമായ ഒരു ചിത്രം ശ്രീദേവി നായികയായി അഭിനയിച്ച അഖരി പോരാട്ടം എന്ന ചിത്രമാണ്.1990ൽ നാഗാർജ്ജുന ബോളിവുഡ് ചലച്ചിത്ര രംഗത്ത് ആദ്യമായി അഭിനയിച്ച ബോളിവുഡ് ചലച്ചിത്രമായ ശിവ എന്ന ചലച്ചിത്രം വൻ വിജയമായിരുന്നു. അത് 1989ൽ രാം ഗോപാൽ വർമ്മയുടെ തെലുങ്ക് ചലച്ചിത്രമായ ശിവ എന്ന അതേ സിനിമയുടെ റിമേക്കായിരുന്നു.Read More
ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന അമല മലയാളിക്കെന്നും നൊസ്റ്റാജിയയുടെ ഭാഗമാണ്. ഒരു കാലഘട്ടത്തിന്‍റെ ഓര്‍മയാണ്. അതിലൂടെ ഒന്ന് കൂടി കടന്നു പോകാന്‍ ആഗ്രഹിക്കുന്നുണ്ടോ… എങ്കില്‍ ഈ ഗാനങ്ങള്‍ കാണാം.
തെന്നിന്ത്യൻ താരജോഡികളായ നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹ നിശ്‌ചയം കഴിഞ്ഞു. ഹൈദരാബാദിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലായിരുന്നു നിശ്‌ചയം. അടുത്ത ബന്ധുക്കളും സിനിമയിൽ നിന്നുളള ചില സുഹൃത്തുക്കളുമാണ് ചടങ്ങിൽ…