scorecardresearch
Latest News

Nagachaithanya

തെലുങ്ക് സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനാണ് അക്കിനേനി നാഗ ചൈതന്യ . ജോഷ് (2009) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അദ്ദേഹം ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത യേ മായ ചെയ്സാവെ (2010) എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. മികച്ച പുരുഷ നവാഗതത്തിനുള്ള ഫിലിംഫെയർ അവാർഡ് – സൗത്ത്, മികച്ച സഹനടനുള്ള നന്ദി അവാർഡ്, മികച്ച നടനുള്ള SIIMA അവാർഡ് (വിമർശകർ) എന്നിവയുൾപ്പെടെ നിരവധി ചലച്ചിത്ര അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്
2017 ഒക്ടോബറിൽ നടി സാമന്ത റൂത്ത് പ്രഭുവിനെ വിവാഹം കഴിച്ചെങ്കിലും 2021 ഒക്ടോബറിൽ അവർ വേർപിരിഞ്ഞു.

Nagachaithanya News

naga chaitanya, samantha akkineni, samantha ruth prabhu, samantha chay divorce rumours, chay samantha divorce, chay on divorce rumours, love story, telugu news
മുൻ ഭാര്യ സാമന്തയെ അപ്രതീക്ഷിതമായി കണ്ടാൽ എന്തു ചെയ്യും?; നാഗ ചൈതന്യയുടെ മറുപടി

വേർപിരിഞ്ഞതിനു ശേഷം താനും നാഗചൈതന്യയും തമ്മിൽ അത്ര സുഖത്തിലല്ലെന്ന് കോഫി വിത്ത് കരൺ ഷോയിൽ സാമന്ത പറഞ്ഞിരുന്നു

samantha ruth prabhu, naga chaitanya, naga chaitanya samantha ruth prabhu, nagarjuna akkineni," />
ഒപ്പം പ്രവർത്തിച്ചവരിൽ മികച്ച കെമിസ്ട്രി തോന്നിയിട്ടുള്ള നടി സാമന്ത: നാഗ ചൈതന്യ പറയുന്നു

പുതിയ ചിത്രമായ ബംഗരാജുവിന്റെ പ്രമോഷനിടയിലായിരുന്നു ഇക്കാര്യം നാഗചൈതന്യ പറഞ്ഞത്

Naga Chaitanya, Samantha Ruth Prabhu, ie malayalam
അവൾ സന്തോഷവതിയെങ്കിൽ ഞാനും സന്തോഷവാൻ; സാമന്തയുമായി വേർപിരിഞ്ഞതിനെക്കുറിച്ച് നാഗചൈതന്യ

ജീവിതത്തിലെ ഏറ്റവും വിഷമമേറിയ ഘട്ടത്തെ താൻ മറികടന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നാഗചൈതന്യ

naga chaitanya, samantha akkineni, samantha ruth prabhu, samantha chay divorce rumours, chay samantha divorce, chay on divorce rumours, love story, telugu news
ഞങ്ങളെ സമാധാനപരമായി പിരിയാൻ അനുവദിക്കണം; വിവാഹമോചന വാർത്ത ശരിവച്ച് നാഗചൈതന്യ

“ഈ പ്രയാസകരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കുകയും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത തരണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” നാഗചൈതന്യ കുറിക്കുന്നു

naga chaitanya, samantha akkineni, samantha ruth prabhu, samantha chay divorce rumours, chay samantha divorce, chay on divorce rumours, love story, telugu news
തുടക്കത്തിൽ ഇത് അൽപ്പം വേദനാജനകമായിരുന്നു; സാമന്തയുമായുള്ള വിവാഹമോചന വാർത്തകളെക്കുറിച്ച് നാഗ ചൈതന്യ

സാമന്തയുമായുള്ള വിവാഹമോചന വാർത്തകളോട് ആദ്യമായി പ്രതികരിച്ച് നാഗ ചൈതന്യ

Tamilrockers, Venky mama, download venky mama, venky mama, venky mama download, venky mama movie download, venky mama full movie, venky mama hindi movie download, venky mama full movie in tamil, venky mama film,Venkatesh, piracy website, Payal Rajput, Naga Chaitanya, IE Malayalam, IE Malayalam interviews, Indian express Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം
Tamilrockers: നാഗചൈതന്യയുടെ ‘വെങ്കി മാമ’യേയും വെറുതെ വിടാതെ തമിഴ് റോക്കേഴ്സ്

Venky Mama full movie leaked online by Tamilrockers: നാഗചൈതന്യയും അമ്മാവൻ വെങ്കിടേഷും അമ്മാവനും മരുമകനുമായി സ്ക്രീനിലും ഒന്നിച്ചെത്തുന്ന ചിത്രം ഇന്നലെയാണ് തിയേറ്ററുകളിൽ എത്തിയത്

Naga Chaitanya, Naga Chaitanya birthday, Naga Chaitanya akkineni birthday, Samantha Akkineni, Naga Chaitanya birthday photos, Naga birthday, SamChay, നാഗചൈതന്യ, നാഗചൈതന്യ അക്കിനേനി, സാമന്ത അക്കിനേനി, Samantha Naga Chaitanya photos, Indian express Malayalm, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
പ്രിയപ്പെട്ടവനേ, നിന്റെ സന്തോഷത്തിനു വേണ്ടിയാണ് എന്റെ പ്രാർത്ഥനകൾ; നാഗചൈതന്യക്ക് പിറന്നാളാശംസയുമായി സാമന്ത

ഓരോ ദിവസവും കൂടുതൽ മികച്ചൊരു വ്യക്തിയായി നീ മാറുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു

samantha, samantha akkineni, samantha naga chaitanya wedding, samantha naga chaitanya wedding photos, samantha naga chaitanya wedding video, samantha naga chaitanya wedding aaniversar
കൂടുതല്‍ ശക്തിയോടെ മുന്നോട്ട്: രണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ച് സാമന്ത-നാഗചൈതന്യ ദമ്പതികള്‍

‘പത്തു വര്‍ഷത്തെ കഥ, രണ്ടാം വിവാഹവാര്‍ഷികം,’ എന്നാണ് വിവാഹവാര്‍ഷികദിനത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ സാമന്ത കുറിച്ചത്

Samantha, സാമന്ത, samantha naga chaitanya, സാമന്ത നാഗ ചൈതന്യ, samantha naga chaitanya pics, samantha naga chaitanya spain, സാമന്തയും നാഗ ചൈതന്യയും സ്പെയിനിൽ, samantha naga chaitanya stills, സാമന്ത നാഗ ചിത്രങ്ങൾ, samantha, സാമന്ത, iemalayalam, ഐഇ മലയാളം
കിടിലൻ നൃത്തച്ചുവടുകളുമായി സാമന്തയും നാഗ ചൈതന്യയും

നാഗ ചൈതന്യയെ വിവാഹം ചെയ്തതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്ന് സാമന്ത മുമ്പ് പറഞ്ഞിട്ടുണ്ട്

Loading…

Something went wrong. Please refresh the page and/or try again.