Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

Nadirsha News

mammootty, nadirsha's daughter wedding
നാദിർഷയുടെ മകളുടെ വിവാഹ റിസപ്ഷൻ; താരങ്ങളെത്തിയപ്പോൾ

മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, രമേഷ് പിഷാരടി, ദിലീപ്, കാവ്യ മാധവൻ എന്നു തുടങ്ങി ഒട്ടേറെ താരങ്ങൾ റിസപ്ഷനു എത്തിയിരുന്നു

നാദിർഷയുടെ മകളുടെ വിവാഹ നിശ്ചയത്തിന് താരങ്ങളായി ദിലീപും കാവ്യയും- ചിത്രങ്ങൾ

ദിലീപിന്റെയും മഞ്ജുവാര്യരുടേയും മകൾ മീനാക്ഷിയും നടി നമിത പ്രമോദും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇരുവരും ആയിഷയുടെ അടുത്ത സുഹൃത്തുക്കളാണ്.

‘15,000 രൂപ ചെലവാക്കി ഞാന്‍ തന്നെയാണ് കട്ടൗട്ട് വച്ചത്’; തുറന്ന് പറഞ്ഞ് ബൈജു, കൈയടിച്ച് ആരാധകര്‍

ബൈജുവിന്റെ വലിയ കട്ടൗട്ടുകള്‍ തിരുവനന്തപുരത്തെ തിയേറ്ററുകള്‍ക്ക് പുറത്ത് കണ്ടതാണ് നാദിര്‍ഷ ചൂണ്ടിക്കാണിച്ചത്

നടനാവാൻ മോഹിച്ച് തിരക്കഥാകൃത്തായി, മറ്റൊരാളുടെ തിരക്കഥയില്‍ നായകനുമായി

കട്ടപ്പനയിലെ ഹൃത്വിക് റോഷൻ’ എന്നീ സിനിമകളിലൂടെ തിരക്കഥാകൃത്തായി പേരെടുത്തപ്പോഴും ഉളളിന്റെ ഉളളിൽ അഭിനയ മോഹം ബാക്കി കിടന്നു

Kattappana Nadirsha
കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍ ഇനി ‘അജിത് ഫ്രം അറുപ്പുക്കോട്ടൈ’; തമിഴിൽ അരങ്ങേറാൻ നാദിർഷാ

മലയാളത്തിൽ സിദ്ദീഖ് അവതതരിപ്പിച്ച വേഷം സത്യരാജും സലിംകുമാർ അവതരിപ്പിച്ച കഥാപാത്രത്തെ വടിവേലുവും അവതരിപ്പിക്കും

‘വഴിയെ പോകുന്നവരെയെല്ലാം പ്രതിയാക്കരുത്’ ; നാ​ദി​ർ​ഷാ അ​റ​സ്റ്റ് ഭ​യ​ക്കേ​ണ്ട​തി​ല്ലെന്ന് ഹൈക്കോടതി

നാ​ദി​ർ​ഷ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി പ​രി​ഗ​ണി​ക്കവേയാണ് കോ​ട​തി​യു​ടെ വി​മ​ർ​ശ​നം

Dileep, Nadirsha
നാദിര്‍ഷയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന്; ദിലീപിനെതിരെ കുറ്റപത്രം ഉടൻ സമർപ്പിക്കില്ലെന്ന് ഡിജിപി

‘ദി​ലീ​പി​ന് ജാ​മ്യം കി​ട്ടി​യ​ത് പ്രോ​സി​ക്യൂ​ഷ​ന്‍റെ വീ​ഴ്ച കാ​ര​ണ​മ​ല്ല’

Kavya Madhavan Birthday
കാവ്യാമാധവന്റെ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി; നാദിര്‍ഷയുടെ ജാമ്യാപേക്ഷ അടുത്തമാസം നാലിന് പരിഗണിക്കും

നാദിര്‍ഷയുടെ ജാമ്യാപേക്ഷ അടുത്തമാസം നാലിന് പരികണിക്കും

nadhirsha
നാദിർഷായുടെയും കാവ്യയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് 25 ലേക്ക് മാറ്റി

നാദിർഷായെ ചോദ്യം ചെയ്തതിന്റെ റിപ്പോർട്ട് പരിശോധിച്ചശേഷമായിരിക്കും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുക

nadhirsha
‘ആരോഗ്യനില മെച്ചപ്പെട്ടു’ എപ്പോൾ വേണമെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നാദിർഷാ; വേണ്ടെന്ന് പൊലീസ്

രാവിലെ ചോദ്യം ചെയ്യൽ തുടങ്ങിയപ്പോൾ തന്നെ നാദിർഷയുടെ രക്തസമ്മർദം ഉയർന്നു

nadhirsha
നടിയെ ആക്രമിച്ച കേസ്: നാദിർഷായ്ക്ക് രക്തസമ്മർദം കൂടി, ചോദ്യം ചെയ്യൽ ഉപേക്ഷിച്ചു

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി നിർദേശിച്ചിരുന്നു

Loading…

Something went wrong. Please refresh the page and/or try again.

Best of Express