
ഉയർന്ന ടോൾ നിരക്കും വെള്ളപ്പൊക്കത്തെത്തുടർന്ന് രാമനഗരയിലെ എക്സ്പ്രസ് വേയുടെ ചില ഭാഗങ്ങൾ വെള്ളത്തിനടിലായതും ബെംഗളൂരൂ- മൈസൂർ എക്സ്പ്രസ് വേയെ വിവാദത്തിലാക്കുന്നു. സനത് പ്രസാദിന്റെ റിപ്പോർട്ട്
ടി നരസിപുരയിലെ കോളജ് വിദ്യാര്‍ഥിനി മേഘനയാണു പുലിയുടെ ആക്രമണത്തില്‍ മരിച്ചത്
കുറ്റോരോപിതർ തൊഴിലിനായി പതിവായി മൈസൂരു സന്ദർശിക്കാറുള്ളവരാണെന്ന് കർണാടക ഡിജിപി പ്രവീൺ സൂദ് പറഞ്ഞു
ഭര്‍ത്താവിന് ബിസിനസില്‍ നഷ്ടം സംഭവിച്ചതിനെ തുടര്‍ന്നാണ് ഇരുവരും സ്വാമിയെ കാണാനെത്തിയത്
രാത്രികാല യാത്രാ നിരോധനം നീക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ശക്തമായ തിരിച്ചടിയായി വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട്
കുഞ്ഞ് പിറന്നതിന്റെ സന്തോഷസൂചകമായി മൈസൂര്‍ ഒട്ടാകെ ഉത്സവം പോലെ കൊണ്ടാടാനാണ് രാജകുടുംബത്തിന്റെ തീരുമാനം.
സംഭാവനയുടെ വാര്‍ത്ത പ്രചരിച്ചതോടെ നിരവധി പേര്‍ സീതാലക്ഷ്മിക്ക് കൂടുതല്‍ തുക നല്‍കാനും അനുഗ്രഹം വാങ്ങാനും എത്തുകയാണ്