
‘ഹൈറേഞ്ച് തീവണ്ടി’ എന്ന നോവലാണ് മൈന ഉമൈബാനെ പുരസ്കാരാർഹയാക്കിയത്
വികസിത രാജ്യങ്ങളിലെ മനുഷ്യർക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അവർ ഞങ്ങൾ വലുതാണെന്ന് അഹങ്കരിക്കുകയല്ല, മറിച്ച് കൂടുതൽ വിനയാന്വിതരായി മാറുന്നതാണ് കണ്ടത്
കണ്ടു കൊണ്ടിരിക്കുന്നത്, പുരാതന റോമാ സാമ്രാജ്യത്തിന്റെ അവശേഷിപ്പികളാണെന്ന യാഥാർത്ഥ്യം സ്വപ്നത്തിലല്ലെന്ന് ഞാൻ ഉറപ്പിച്ചു കൊണ്ടിരുന്നു
ഏതായാലും രണ്ടായിരം വർഷം പഴക്കമുണ്ടായിട്ടും പാന്തിയോണിന്റെ താഴികക്കുടം ലോകത്തിലെ ഏറ്റവും വലിയ കോൺക്രീറ്റ് താഴികക്കുടമായി അറിയപ്പെടുന്നു. റോമിൽ ഇന്നു കാണുന്ന പുരാതന കെട്ടിടങ്ങളിൽ കാര്യമായ കേടുപാടുകളില്ലാത്ത കെട്ടിടം…
എത്ര നവോത്ഥാനം വന്നാലും ഏത് വിപ്ലവം വന്നാലും സ്ത്രീ അടുക്കളയിൽ നിന്ന് സ്വതന്ത്രയായാലേ ശരിയായ സ്ത്രീ വിമോചനത്തിലേക്ക് അവളെത്തൂ എന്ന് ഞാൻ മനസ്സിലാക്കുന്നു
കാഴ്ചകൾ കാണാനായി, സംസ്ക്കാരങ്ങളെ അടുത്തറിയാനായി യാത്രകളുണ്ടെന്ന് കുട്ടിക്കാലത്തെങ്ങും അറിയില്ലായിരുന്നു. കാരണം, അങ്ങനെ യാത്ര പോകുന്ന ആരെയും അക്കാലത്ത് അറിയില്ലായിരുന്നു
മഹാത്മ എന്ന വാക്ക് പലർക്കും രുചിക്കാതിരിക്കുന്നു. ഗോഡ്സേയെ മഹാത്മാവാക്കാൻ ശ്രമിക്കുകയാണ്. അങ്ങനെ തികച്ചും പെരുവഴിയിലാകുന്ന ഗാന്ധിജിയെ കണ്ടു ശീലിച്ചവർക്ക് മുന്നിലാണ് മരങ്ങൾക്കിടയിൽ ശാന്തനും സ്വസ്ഥനമായ ഗാന്ധി !
ആഗോള താപനമാണ് ഹിമാനിയുടെ പിൻവാങ്ങലിനു പ്രധാന കാരണമായി പറയപ്പെടുന്നത്. ചില പ്രദേശങ്ങളിലെ ഹിമാനികൾ മൊത്തത്തിൽ അപ്രത്യക്ഷമാകുന്നതിനെപ്പറ്റി വായിച്ചിട്ടുണ്ട്
എന്റെ ആദ്യ വിദേശയാത്രയാണെന്നറിഞ്ഞപ്പോള്‍ പലര്‍ക്കും കൗതുകം. ആദ്യമായിട്ടോ? അഞ്ചാറു വര്‍ഷം മുമ്പ് പാക്കിസ്ഥാനിലേക്ക് പോകാന്‍ അവസരം കിട്ടിയിരുന്നു. പക്ഷേ, അന്ന് പാസ്‌പോര്‍ട്ടില്ലായിരുന്നു എന്നു പറഞ്ഞു