സൈനിക അട്ടിമറി, ഓങ് സാൻ സൂചി തടങ്കലിൽ; മ്യാൻമറിൽ അടിയന്തരാവസ്ഥ
ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവച്ചു
ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവച്ചു
സിഎഎ പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അർഹതയില്ലാത്തതിനാൽ അവർ ഇവിടെ നിന്നും പോകേണ്ടതുണ്ട്
ഇതാദ്യമായാണ് ഇന്ത്യ റോഹിങ്ക്യൻ അഭയാര്‍ത്ഥികളെ തിരിച്ച് അയച്ചത്
റോഹിങ്ക്യൻ വംശജരുടെ കൂട്ടക്കൊല റിപ്പോർട്ട് ചെയ്യുമ്പോഴായിരുന്നു ഇരുവരും അറസ്റ്റിലാകുന്നത്
മരിച്ചവരുടെയും കാണാതായവരുടെയും കണക്കുകൾ ഇതുവരെ വ്യക്തമല്ല
ജന്മദേശത്തേയ്ക്ക് മടങ്ങാനുള്ള പ്രതീക്ഷയുമായി കാത്തിരിക്കുന്ന ഒരു ജനത, ഓഗസ്റ്റ് 25 അവര്‍ക്ക് ഇരുണ്ട ഒരു ദിനത്തിന്റെ വാര്‍ഷികമാണ്
ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യൻ മുസ്ലിംങ്ങളെ കൂട്ടക്കുരുതി ചെയ്ത് തുടച്ചുനീക്കാനാണ് മ്യാന്മര്‍ ഭരണകൂടം ശ്രമിക്കുന്നതെന്ന ആരോപണം നിലനില്‍ക്കെയാണ് മാര്‍പാപ്പ സന്ദര്‍ശനത്തിനെത്തിയത്
"വിശക്കുന്നു, എന്തെങ്കിലും തരുമോ?" എന്ന് ഒരു പത്തുവയസ്സുകാരി ചോദിക്കുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കുന്നത് തെറ്റാണെന്ന് തോന്നി ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർത്ഥിക്യാമ്പിലെ കരൾ പിളരും കാഴ്ചകളിലൂടെ
ആഗസ്ത് 25 ന് ആരംഭിച്ച കലാപത്തെ തുടർന്ന് നാല് ലക്ഷത്തിലധികം പേർ രാജ്യം വിട്ടെന്നാണ് വിവരം
അസം റൈഫിൾസിന്റെ പ്രത്യേക സംഘത്തിലെ എല്ലാവരും സുരക്ഷിതരായി തിരികെയെത്തിയതായും സൈനിക വൃത്തങ്ങൾ വെളിപ്പെടുത്തി
തങ്ങൾ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ പോരാടുകയാണെന്നാണ് മ്യാന്മാർ സർക്കാരിന്റെ വിശദീകരണം
റോഹിങ്ക്യൻ വംശജരുടെ ചരിത്രവും വർത്തമാനവും ഇന്ത്യൻ ബന്ധവുമെല്ലാം ചെന്നൈയിലെ ബർമ്മ ബസാറിന്റെ പശ്ചാതലത്തിൽ സാഹിത്യകാരനായ ലേഖകൻ എഴുതുന്നു