scorecardresearch

Muthalaq News

talaq ordinance
മുത്തലാഖ്: കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട് ജില്ലയില്‍

മുക്കം കുമാരനല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ ചെറുവാടി സ്വദേശി ഇ.കെ.ഉസാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

n e sudheer, cpim, iemalayalam
ഒറ്റയടിക്ക് മൂന്ന് പ്രാവശ്യം തലാഖ് ചൊല്ലുന്നതിനോട് അശേഷം യോജിപ്പില്ല: കോടിയേരി ബാലകൃഷ്ണന്‍

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബില്ലിനെ എന്തുകൊണ്ട് സിപിഎം എതിർക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി

ലോക്‌സഭ കടന്ന് മുത്തലാഖ് ബില്‍; കോണ്‍ഗ്രസ് ഇറങ്ങി പോയി

സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണ് മുത്തലാഖ് ബില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്ന ബിജെപി വാദത്തെ എഐഎംഐഎം എംപി അസാദുദീന്‍ ഒവൈസി ചോദ്യം ചെയ്തു

ബിജെപിയുടെ വനിതാ എംപിമാരെ വിമാനത്തില്‍ ശബരിമലയിലേക്ക് എത്തിക്കൂ: ഒവൈസി

സുപ്രീം കോടതി ഉത്തരവ് നിലവില്‍ ഉള്ളപ്പോള്‍ എന്തിനാണ് കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖുമായി ബന്ധപ്പെട്ട പുതിയ ബില്‍ കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷം

Triple talaq, supreme court
മുത്തലാഖ് ബില്‍ മതവുമായി ബന്ധപ്പെട്ടതല്ല: വിട്ടുവീഴ്ചയില്ലാതെ കേന്ദ്ര സര്‍ക്കാര്‍

സുപ്രീം കോടതി ഉത്തരവ് നിലവില്‍ ഉള്ളപ്പോള്‍ എന്തിനാണ് കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖുമായി ബന്ധപ്പെട്ട പുതിയ ബില്‍ കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷം

Thelangana muslim reservation, muslim reservation india, muslim reservation thelangan, Backward Class, Scheduled Castes and Scheduled Tribes Reservation Bill 2017
‘മുസ്‌ലിം സ്ത്രീകളുടെ അവകാശം സംരക്ഷിക്കപ്പെടണം’; മുത്തലാഖ് ബില്‍ ലോക്‌സഭയില്‍

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സ്വകാര്യ ബില്ലും ലോക്സഭയിൽ അവതരിപ്പിക്കും

Triple talaq, supreme court
‘ബിജെപിയുടെ മാനിഫെസ്റ്റോയിലുള്ളത്’; മുത്തലാഖ് ബില്‍ വീണ്ടും സഭയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

മുത്തലാഖ് ബില്‍ വീണ്ടും കൊണ്ടുവരുമോ എന്ന ചോദ്യത്തിന് ‘എന്തുകൊണ്ട് ഇല്ല’ എന്ന് രവിശങ്കര്‍ പ്രസാദ്

‘മൂന്നും നാലും കെട്ടുന്ന സമ്പ്രദായമാണ് മുത്തലാഖ്’ എന്ന് കെ സുരേന്ദ്രന്‍; പ്രിയ താരത്തെ ആഘോഷമാക്കി വീണ്ടും ട്രോളന്മാര്‍

മലപ്പുറത്ത് ബിജെപിക്ക് ‘അപരിഷ്കൃതമായ മതനിയമങ്ങളുടെ മറവിൽ മൂന്നും നാലും കെട്ടുന്ന മുത്തലാക്ക്’ സമ്പ്രദായത്തെക്കുറിച്ച് തങ്ങളുടെ നിലപാട് തുറന്ന ചർച്ചക്കു വിധേയമാക്കാൻ ഇരുമുന്നണികളേയും ഞങ്ങൾ വെല്ലുവിളിക്കുന്നു- സുരേന്ദ്രന്‍