ഇസ്ലാമിക് സ്റ്റഡീസിൽ ഒന്നാം റാങ്ക് നേടുന്ന ആദ്യത്തെ അമുസ്ലിം; ശുഭം യാദവിനെ അറിയാം
ഇസ്ലാമിനെക്കുറിച്ചും മുസ്ലിങ്ങളെക്കുറിച്ചും നിറംപിടിപ്പിച്ച, പേടിപ്പെടുത്തുന്ന കഥകളാണ് പ്രചരിക്കുന്നതെന്നും ശുഭം യാദവ് പറയുന്നു
ഇസ്ലാമിനെക്കുറിച്ചും മുസ്ലിങ്ങളെക്കുറിച്ചും നിറംപിടിപ്പിച്ച, പേടിപ്പെടുത്തുന്ന കഥകളാണ് പ്രചരിക്കുന്നതെന്നും ശുഭം യാദവ് പറയുന്നു
സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് യുവതിയെ ജയ്പൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു
മുസ്ലിങ്ങൾക്കു സംവരണം ഏർപ്പെടുത്തിക്കൊണ്ട് 2014ൽ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നെങ്കിലും നിയമമാക്കാന്‍ കഴിഞ്ഞിരുന്നില്ല
ഹിന്ദു ഇന്ത്യയെ എതിർത്ത ആദ്യ നേതാവ് മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ഹിന്ദു വിശ്വാസി ആയിരുന്നു. അദ്ദേഹം സ്വപ്നം കണ്ട രാമരാജ്യം പളളി പൊളിച്ച് ക്ഷേത്രം പണിയണം എന്നാവശ്യപ്പെടുന്ന രാമഭക്തരുടേതായിരുന്നില്ല. അദ്ദേഹം സ്വപ്നം കണ്ട രാമരാജ്യത്തിൽ ഏറ്റവും സുരക്ഷിതരായി ജീവിക്കേണ്ടവർ ഇസ്ലാം മത വിശ്വാസികളായിരുന്നു
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നിരിക്കെയാണു സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കാന്തപുരം രംഗത്തെത്തിയത്
ഒരുവശത്ത് മുസ്ലിങ്ങളെ ആശ്വസിപ്പിക്കാനും ബോധവത്കരിക്കാനുമെന്ന പേരിൽ ബിജെപിക്കാർ ഗൃഹസന്ദർശനവും പൊതുയോഗ വിശദീകരണവും നടത്തുകയും മറുവശത്ത് ഗുജറാത്ത് ഓർമയില്ലേയെ ന്ന് അവരെ ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്ന് തോമസ് ഐസക് പറഞ്ഞു
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് തിങ്കളാഴ്ച വൈകീട്ട് നടത്തിയ ദേശരക്ഷാ മാര്‍ച്ചിലാണ് ബിജെപി പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്
സഭാധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിലാണ് സിനഡ് ചേർന്നത്
'ഓർമയില്ലേ ഗുജറാത്ത്, ഉമ്മപ്പാല് കുടിച്ചെങ്കിൽ ഇറങ്ങിവാടാ പട്ടികളേ...'എന്നിങ്ങനെയുള്ള വിദ്വേഷം നിറഞ്ഞ മുദ്രാവാക്യങ്ങളാണ് പ്രകടനത്തിൽ ബിജെപി പ്രവർത്തകർ വിളിക്കുന്നത്
ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ ഞാൻ എന്തിന് വരി നിൽക്കണം, ഞാനിവിടെയാണ് ജനിച്ചത്: ഒവെെസി
തന്റെ പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ വിവാദം സൃഷ്ടിക്കുകയാണെന്നും പി.മോഹനന്
ഏതെങ്കിലും ഒരു സമൂഹത്തെയോ മതവിഭാഗത്തെയോ സന്തോഷിപ്പിക്കാനോ തൃപ്തിപ്പെടുത്താനോ താന്‍ ശ്രമിച്ചിട്ടില്ലെന്നും എന്നാല്‍, അവരുടെയൊക്കെ വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിച്ചെന്നും ഈശ്വരപ്പ പ്രസംഗത്തിനിടെ പറഞ്ഞു