
പള്ളിപ്രവേശനത്തിന് അനുമതി തേടിയ ഹര്‍ജികളിലാണു ബോര്‍ഡ് നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിച്ചത്
ദുബായില്‍ എൻജിനീയറായ തബ്ഷീർ കോട്ടയത്ത് പഠിക്കുന്ന മകളെ കാണാനുള്ള യാത്രയിലായിരുന്നു
ശബരിമല യുവതീ പ്രവേശന വിഷയത്തോടൊപ്പം മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനവും ഏഴംഗ വിശാല ബഞ്ചിന് വിടാനുള്ള സുപ്രീം കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കമാല്‍ ഫറൂഖി
മുത്തലാഖ് ബില്‍ വീണ്ടും കൊണ്ടുവരുമോ എന്ന ചോദ്യത്തിന് ‘എന്തുകൊണ്ട് ഇല്ല’ എന്ന് രവിശങ്കര്‍ പ്രസാദ്
നിലവിലെ അവസ്ഥയില്‍ പല സ്ത്രീകളും തൃപ്തരല്ലെന്നും എന്നാല്‍ അവര്‍ക്ക് കോടതിയെ സമീപിക്കാനുള്ള സാഹചര്യം ഇല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
സുപ്രീംകോടതി വിധിയെ നൂറു ശതമാനം സ്വാഗതം ചെയ്യുന്നു
വീണ്ടും ദമ്പതികള്‍ ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍, മറ്റൊരാളെ വിവാഹം ചെയ്യുകയും പിന്നീട് ആ വിവാഹം വേണ്ടെന്നുവയ്ക്കുകയും ശേഷം മൂന്നു മാസത്തെ ഇദ്ദത് കാലം ആചരിക്കുകയും ചെയ്യണം.
എട്ട് ലക്ഷത്തോളം പേരാണ് അപമാനത്താൽ പൊട്ടിക്കരയുന്ന യുവതിയുടെ വീഡിയോ ഫെയ്സ്ബുക്കിൽ കണ്ടത്
മെയ് 11 മുതൽ ഭരണഘടനാ ബഞ്ച് മുത്തലാഖ് വിഷയത്തിൽ വാദം കേൾക്കും.
മുസ്ലിം സ്ത്രീകള്‍ക്ക് പാസ്പോര്‍ട്ട് എടുക്കാന്‍ പോലും ചെവി കാണിച്ച് ഫോട്ടോ എടുക്കല്‍ നിര്‍ബന്ധമില്ളെന്നിരിക്കെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തോന്നിയ പോലെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്