ജ്വല്ലറി തട്ടിപ്പ്: മഞ്ചേശ്വരം എംഎൽഎയും ലീഗ് നേതാവുമായ എം.സി.ഖമറുദ്ദീനെതിരെ കേസ്
മൂന്ന് പേരിൽ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്
മൂന്ന് പേരിൽ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്
ആർഎസ്എസ് അനുകൂല ഹിന്ദുത്വനയം സ്വീകരിക്കുന്നവരായി കോൺഗ്രസിലെ നല്ലൊരു പങ്ക് നേതാക്കളും മാറുകയാണെന്ന് കോടിയേരി വിമർശിച്ചു
രാമക്ഷേത്ര നിർമാണത്തെ സ്വാഗതം ചെയ്യുന്ന നിലപാടായിരുന്നു പ്രിയങ്ക ഗാന്ധിയുടേത്
ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കിയ തുർക്കി ഭരണാധികാരിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതിലൂടെ മുസ്ലിം ലീഗ് ജമാത്തെ ഇസ്ലാമിയെ പിന്തുണയ്ക്കുകയാണെന്നും കോടിയേരി ആരോപിച്ചു
നോട്ട് നിരോധന കാലത്ത് ഇബ്രാഹിംകുഞ്ഞിനു ചുമതലയുള്ള മാധ്യമ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ കണക്കിൽപ്പെടാത്ത 10 കോടി നിക്ഷേപിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് കളമശേരി സ്വദേശി ജി.ഗിരീഷ് ബാബു സമർപ്പിച്ച ഹർജിയിയാണ് എൻഫോഴ്സ്മെന്റ് തീരുമാനം അറിയിച്ചത്
കേസിൽ നിന്ന് തടിയൂരാൻ ശ്രമിച്ച മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനു അതിബുദ്ധി വിനയായി
പിണറായി വിജയന്റെ മുൻപിൽ സ്പീക്കർ വിധേയനായി നിന്നുകൊടുത്തെന്നായിരുന്നു ഷാജിയുടെ വിമർശനം
"അവസാനമായി അവളെ ഒന്നെടുക്കാന്‍ സാധിച്ചില്ല. പേടിക്കണ്ട മോളെ, ഒന്നും സംഭവിക്കില്ലയെന്നു പറയാന്‍ സാധിച്ചില്ല. കരിനീല വിഷം അവളുടെ ശരീരത്തെ പൊതിയുമ്പോൾ എന്റെ മോൾ എത്ര വേദന അനുഭവിച്ചിട്ടുണ്ടാകും," മുസ്ലീം ലീഗിന്റെ പത്രമായ ചന്ദ്രികയിലെ സബ് എഡിറ്റർ കൂടിയായ ഫസ്ന കുറിച്ചു
മുസ്ലിം ലീഗ് ബേപ്പൂർ മണ്ഡലം വെെസ് പ്രസിഡന്റ് കെ.എം.ബഷീറിനെയാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്
മനുഷ്യശൃംഖലയിൽ യുഡിഎഫ് പ്രവർത്തകർ പങ്കെടുത്ത സംഭവം വിവാദം ആക്കേണ്ടതില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹർജികളിൽ തീർപ്പാകുംവരെ ഇതുമായി ബന്ധപ്പെട്ട നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത് തടയണമെന്നാണ് ആവശ്യം
ഭരണപക്ഷത്തോടൊപ്പം നടത്തിയ സംയുക്ത സമരം തെറ്റാണെന്ന അഭിപ്രായമില്ല