
നിയമസഭയിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യാജമാണെന്ന് കള്ളം പറഞ്ഞവരാണ് പൊതുമുതൽ നശിപ്പിച്ചതിന്റെ പേരിൽ ജപ്തി നടത്തുന്നത്
പ്രതിഷേധക്കാര്‍ അക്രമാസക്തമായതോടെ പൊലീസ് ലാത്തി വീശി
പ്രസംഗം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി രണ്ടത്താണി രംഗത്തെത്തി
മുസ്ലിം ലീഗിനുള്ളിലെ പ്രശ്നങ്ങള്‍ മുതലെടുക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന ആരോപണങ്ങള്‍ എം വി ഗോവിന്ദന് തള്ളി
ലീഗ് നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇക്കാര്യം ഇനിയും ചര്‍ച്ച ചെയ്യുന്നത് അപക്വമാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു
വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന എസ്ഡിപിഐ അടക്കമുള്ളവയോട് കൂട്ടുകൂടുന്ന സമയത്ത് ലീഗിനെ സിപിഎം വിമര്‍ശിച്ചിട്ടുണ്ട്
തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ നൂറോളം സീറ്റ് നേടാന്‍ എസ് ഡി പി ഐക്കു കഴിഞ്ഞിരുന്നു
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്കാണ് ഖബറടക്കം നിശ്ചയിച്ചിരുന്നതെങ്കിലും പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് പുലർച്ചെ തന്നെ ഖബറടക്കം നടത്തുകയായിരുന്നു
അര്‍ബുദബാധയെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു
1991 ല്‍ മലപ്പുറത്ത് നിന്നാണ് യൂനുസ് കുഞ്ഞ് നിയമസഭയിലെത്തിയത്
നേരത്തെ ലത്തീഫ് തുറയൂരിനെ എംഎസ്എഫിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു
യഹ്യാഖാൻ തലക്കലിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു
അക്രമശൈലിയാണ് മുസ്ലിം ലീഗ് ഇന്ന് കേരളത്തില്‍ പ്രയോഗിക്കുന്നതെന്ന് കോടിയേരി പറഞ്ഞു
2017 സെപ്റ്റംബര്‍ മുതൽ തങ്ങളിൽനിന്നു പിടിച്ച പിഎഫ് വിഹിതം സമീര്‍ തട്ടിയെന്നുമുള്ള ജീവനക്കാരുടെ പരാതിയിലാണ് അറസ്റ്റ്
. അപകീർത്തി പരാമർശം, മതസ്പർധവളർത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്
മുസ്ലിം ലീഗ് രാഷ്ട്രീയ സംഘടനയാണോ മത സംഘടനയാണോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനായിരുന്നു മുനീറിന്റെ മറുപടി
നിയമനം പിഎസ്സിക്ക് വിട്ടതിൽ മതസംഘടനകൾക്ക് പ്രശ്നമില്ല, ലീഗിനാണ് പ്രശ്നം. ലീഗ് മതസംഘടനയാണോ രാഷ്ട്രീയപാർട്ടിയാണോയെന്നു വ്യക്തമാക്കണം
കോഴിക്കോട് പൊലീസ് ക്ലബ്ബിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ
ഐഎന്‍എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ കാരാട്ട് റസാഖിനെ പാര്‍ട്ടിയിലേക്ക് നേരിട്ട് ക്ഷണിച്ചിരുന്നു
വിജിലൻസ് – എന്‍ഫോഴ്സ്മെന്റ് അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞ് സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്
Loading…
Something went wrong. Please refresh the page and/or try again.