
ശിശിരകാല മേഘമിഥുന രതിപരാഗമൊ, തരളിത രാവിൽ മയങ്ങിയോ…. തുടങ്ങിയ ഹിറ്റ് മലയാളഗാനങ്ങളടക്കം 220-ലധികം സിനിമകൾക്ക് കീരവാണി ഇതിനകം സംഗീതം നൽകി കഴിഞ്ഞു
ഒട്ടനവധി ചിത്രങ്ങൾക്കു മികച്ച പശ്ചാത്തല സംഗീതം ഒരുക്കിയ താരം
സംവിധായകന് സേതുവിന്റെ മകളും ഫാഷന്‍ സ്റ്റൈലിസ്റ്റുമായ അശ്വതിയാണ് വധു
ഗിത്താറിസ്റ്റും ഗാനരചിതാവും സംഗീത സംവിധായകനുമായ ജോണ്‍ പി വര്‍ക്കിയുടെ സംഗീതത്തെ കുറിച്ചും ഒന്നിച്ചു പ്രവർത്തിച്ച അനുഭവങ്ങളെ കുറിച്ചും പ്രശസ്ത ഗായിക രശ്മി സതീഷ്
പാൻക്രിയാറ്റൈറ്റിസ് രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
ഞാൻ സ്റ്റീവ് ലോപ്പസ്, ഈട, ചായില്യം തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് സംഗീതം ചിട്ടപ്പെടുത്തിയിട്ടുണ്ട്
ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം
73 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
ഒരു മലയാളം സിനിമയാണെന്നോ ഇന്ത്യന്‍ സിനിമയാണെന്നോ ചിന്തിക്കേണ്ട, ഹോളിവുഡില്‍ നിന്നും ഒരു പ്രൊജക്റ്റ് ലഭിച്ചാൽ എങ്ങനെയാണോ ചെയ്യുക, ആ ലെവലില്‍ ചെയ്തോളൂ എന്നായിരുന്നു പ്രിയൻ സാറിന്റെ നിർദേശം
“അവൾ മരിക്കുന്നതിനു മുൻപ് എനിക്ക് വേണ്ടി വാങ്ങിവച്ചതാണിത്. എന്നാൽ ഇതെനിക്ക് കിട്ടുമ്പോൾ ഈ ലോകത്തുനിന്നും അവൾ പോയിരുന്നു”
ശ്രീനിവാസിന്റെ മകള്‍ ശരണ്യയും ഈ മനോഹരമായ മെലഡിയില്‍ പാടിയിട്ടുണ്ട്
“നിങ്ങളുടെ എല്ലാവരുടെയും സന്ദേശങ്ങൾ കണ്ട് ഞാൻ സന്തോഷവതിയാണ്. നന്ദി, നന്ദി, നന്ദി,” വീഡിയോ സന്ദേശത്തിൽ ചിത്ര പറഞ്ഞു. .
ഭാര്യ ശിൽപ്പയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങളും രഞ്ജിൻ പങ്കുവച്ചിട്ടുണ്ട്
“ഈ ഗാനം ഇന്നും രശ്മിയുടെ ഇഷ്ടഗാനങ്ങളിൽ മുന്നിൽ നിൽക്കുന്നു”
അകാലത്തിൽ വിടപറഞ്ഞ തന്റെ സഹോദരിയുടെ ഓർമദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി രാഹുൽ രാജ്
നിരവധി പരസ്യ ചിത്രങ്ങൾക്കും സംഗീതം പകർന്ന ഐസക് തോമസ് കൊട്ടുകാപ്പള്ളി വിവിധ ടെലിവിഷൻ ചാനലുകളിലെ സിഗ്നേച്ചർ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിലും പങ്കാളിയായി
താന്‍ സ്വന്തം സ്റ്റുഡിയോയില്‍ തന്നെയാണ് റെക്കോര്‍ഡിംഗ് നടത്തുന്നതെന്നും ചതിയില്‍ വീഴരുതെന്നും ഷാന്‍ റഹ്മാൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു
സംഗീതത്തിലൂടെ നീ സൃഷ്ടിച്ച മാജിക് ഇപ്പോഴും ആളുകളെ സുഖപ്പെടുത്തുകയും അവർക്ക് സമാധാനം നൽകുകയും സന്തോഷവും ആശ്വാസവും നൽകുകയും ചെയ്യുന്നു
അജിത്തും എന്റെ മകൻ ചരണും വലിയ സുഹൃത്തുക്കളായിരുന്നു. എപ്പോഴും വീട്ടിലൊക്കെ വന്ന് കളിക്കാറുണ്ടായിരുന്നു
Loading…
Something went wrong. Please refresh the page and/or try again.