
ടാലറ്റ് ഗ്രൂപ്പ് ഡയറക്ടറായി ദുബായിൽ ജോലി ചെയ്യുകയാണ് മോഹൻ.
ഇരുപത്-ഇരുപത്തിയൊന്ന് നൂറ്റാണ്ടുകളിലായി ജീവിച്ച, സിനിമയിലഭിനയിച്ച്, സ്വതന്ത്രയായി ചിന്തിച്ച്, ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിട്ട ആധുനികയായ ഈ സ്ത്രീ ഒരു മഹാക്ഷേത്രം പോലെ, ഒരു നെയ്വിളക്കു പോലെ, മുല്ലപ്പൂമണം പോലെ…
ഇത്തവണ സംഗീത വിരുന്നിന് പുറമെ ശബരിമലയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേതൃത്വം നല്‍കിവരുന്ന സമ്പൂര്‍ണ്ണ ശുചീകരണ യജ്ഞം ‘പവിത്രം ശബരിമല’ പദ്ധതിയിലും ശിവമണി…
‘ചൂള’ എന്ന ചിത്രത്തിലെ ‘ഉപ്പിനു പോണ വഴിയേത്’ എന്ന ഗാനം ജെൻസി, ലതിക എന്നിവർ ചേർന്നാണ് ആലപിച്ചത്
തൃശ്ശൂർ റിജിയണൽ തിയേറ്റർ സംഘടിപ്പിച്ച ജോൺസൺ സ്മൃതി 2022യിൽ പങ്കെടുക്കുകയായിരുന്നു തൃശൂർ കളക്ടറായ ഹരിത വി കുമാർ
മാവേലിക്കും മുൻപ് മലയാളക്കരയിലെത്തുന്ന പ്രശസ്തമായ ആ ബിജിഎമ്മിനു പിന്നിൽ പ്രവർത്തിച്ചത് ഒരു ആന്ധ്രാക്കാരനാണ്
സംവിധായകനും ഗായകനുമായ ഗോകുല്‍ ഹര്‍ഷനാണ് സംഘം രൂപീകരിച്ചത്
Devadoothar Paadi: മെലഡിയുടെയും ഫാസ്റ്റ് നമ്പറിന്റെയും ഫീൽ ഒരുപോലെ സമ്മാനിക്കുന്ന പാട്ട്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന എന്തോ ഒരു മാജിക് പാട്ടിൽ ഒളിച്ചിരിപ്പുണ്ട്
സ്റ്റാർ സിംഗർ വിജയി റിതു കൃഷ്ണയുടെ ഫിനാലെ പ്രകടനം
ഒന്നാം സ്ഥാനം ലഭിച്ച റിതുവിന് ഒരു കോടി രൂപയുടെ ഫ്ലാറ്റും ലഭിച്ചു
പാൻക്രിയാറ്റൈറ്റിസ് രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
വീഡിയോയുടെ പോസ്റ്റർ മാളവിക തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ പങ്കുവച്ചിരുന്നു
“വിനീതിനൊപ്പം പ്രവർത്തിക്കുന്നത് എപ്പോഴും മികച്ച അനുഭവമാണ്. ഒരു സിനിമയിൽ സംഗീതം എങ്ങനെ ഉപയോഗിക്കണമെന്ന് നന്നായി അറിയാവുന്ന ഒരു മികച്ച സംഗീതജ്ഞനാണ് അദ്ദേഹം”
സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് ജെ സി ഡാനിയേല്‍ അവാര്‍ഡ്
കഥകളി സംഗീതത്തില്‍ തെക്ക്, വടക്ക് ചിട്ടകള്‍ വഴങ്ങുന്ന അപൂര്‍വം പാട്ടുകാരില്‍ ഒരാളായ ചേര്‍ത്തല തങ്കപ്പപ്പണിക്കരെ തേടി അല്‍പ്പം വൈകിയാണെങ്കിലും കലാമണ്ഡലം ഫെല്ലോഷിപ്പ് എത്തിയിരിക്കുകയാണ്
തബല കൊട്ടുന്നത് എങ്ങനെയെന്ന് ഞാൻ പഠിപ്പിച്ചു തരാമെന്ന് ചിത്ര പറയുന്നത് വീഡിയോയിൽ കേൾക്കാം
അച്ഛന്റെ അതേ ശബ്ദമാണ് മകന് ലഭിച്ചിരിക്കുന്നത് എന്നാണ് ആരാധകർ വീഡിയോക്ക് കമന്റ് ചെയ്യുന്നത്
“അവൾ മരിക്കുന്നതിനു മുൻപ് എനിക്ക് വേണ്ടി വാങ്ങിവച്ചതാണിത്. എന്നാൽ ഇതെനിക്ക് കിട്ടുമ്പോൾ ഈ ലോകത്തുനിന്നും അവൾ പോയിരുന്നു”
ഒരു ശ്രീലങ്കന്‍ ഗാനമാണ് ‘മനികെ മാഗെ ഹിതേ’. സിംഹള ഗാനത്തിന്റെ പുതിയ പതിപ്പിറങ്ങിയത് 2021 മേയ് മാസത്തിലായിരുന്നു
“മലയാളത്തിന്റ ഈ ഗാനമുത്തശ്ശി ലോകത്തോട് വിടപറയുമ്പോള്‍ ജീവിതത്തെ ഉത്സവമായി കണാന്ആഗ്രഹിച്ച ഒരു നല്ല മനസ്സിന്റെ തിരോധാനമാണ്, തീര്‍ച്ച. വിട, തങ്കമണിച്ചേച്ചി.” കഴിഞ്ഞ ദിവസം നിര്യാതയായ ഗായിക കല്യാണി…
Loading…
Something went wrong. Please refresh the page and/or try again.
ലോക്ക്ഡൗൺ നിബന്ധനകൾ പാലിച്ചു കൊണ്ടാണ് ഓരോ കലാകാരന്മാരും അവരവരുടെ സ്ഥലങ്ങളിൽ നിന്ന് ഗാനത്തിന്റെ ചിത്രീകരണം നിർവഹിച്ചത്
സമകാലിക ഇന്ത്യയുടെ ചരിത്രത്തിലെ എത്ര കഴുകിയാലും മായാത്ത ഒരു കളങ്കത്തിന്റെ ഓര്‍മ്മ ദിവസമാണ് ഇന്ന്
അലൈകൾ എന്ന തന്റെ ആദ്യ മ്യൂസിക് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത് ആനും സംവിധായകന് റമീസും തന്നെയാണ്
ലോഞ്ചിന്റെ ഭാഗമായി ‘രാവേ നിലാവേ’ എന്ന ആദ്യ ഗാനത്തിന്റെ വിഡിയോ ആല്‍ബത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണറായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തു.
സിതാര പാടി അഭിനയിച്ച കവര്‍ വേര്‍ഷനില്‍ സിതാരയ്ക്കൊപ്പം മകള്‍ സാവന്‍ ഋതുവും എത്തുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
ഇന്ദ്രൻസ് അഭിനയിച്ചിരിക്കുന്ന ഈ ഗാനത്തിൽ സച്ചിൻ ബാലുവിനെയും കാണിക്കുന്നുണ്ട്
ഇമ്പമേറിയ സംഗീതം കൊണ്ടും മനോഹരമായ ഛായാഗ്രഹണം കൊണ്ടും പ്രേക്ഷരിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ നേടുകയാണ് മ്യൂസിക് വിഡിയോ
“വീരാംഗണ” എന്ന ഈ ഗാനത്തിന് സംഗീതം നൽകി ആലപിച്ചിരിക്കുന്നത് അമൃത സുരേഷും അഭിരാമി സുരേഷുമാണ്
ജൂലൈ 29നു വൈകീട്ട് മൂന്നുമണിക്ക് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ‘ഫ്രീക്ക് സാറ്റര്‍ഡേ’ പ്രഖ്യാപിച്ചിരിക്കുകയാണ് മലയാളം റെഗ്ഗെ ബാന്‍ഡായ ഊരാളി
മഴ മുഖ്യ പശ്ചാത്തലമാവുന്ന യുവ ദമ്പതികളുടെ പ്രണയകഥ പറയുന്ന മ്യൂസിക് വിഡിയോയാണിത്
ജോബ് കുര്യനും റെക്സ് വിജയനും ഒന്നിക്കുന്ന എന്താവോ നിങ്ങളെ അയാഥാര്‍ത്ഥ്യമായൊരു ഭൂമികയിലേക്ക് കൊണ്ടുപോവും..
ജീവിതത്തിൽ മറ്റുള്ളവരുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുള്ളവർക്ക് സമർപ്പിച്ചു കൊണ്ടുള്ളതാണ് ഈ മ്യൂസിക് വിഡിയോ
“കണ്ണാകെ” എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും ടീനു ടെല്ലൻസും ചേർന്നാണ്
ഡോ. ഡൊണാൾഡ് മാത്യു ഈണം പകർന്ന മൂന്ന് ഗാനങ്ങളും വിജയ് ജേക്കബിന്റെ ഒരു ഗാനവുമാണ് ആൽബത്തിലുള്ളത്
‘ഒരു സിനിമാക്കാരൻ’ എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനും രജീഷ വിജയനുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
പെൺകരുതലിനെ കുറിച്ചാണ് സിത്താരയുടെ എന്റെ ആകാശം ചർച്ച ചെയ്യുന്നത്. പ്രായ ഭേദമന്യേ എല്ലാവരോടും പറയാവുന്ന സന്ദേശമാണ് എന്റെ ആകാശത്തിലൂടെ സിത്താര നൽകുന്നത്