scorecardresearch
Latest News
ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടം; കാര്യവട്ടത്ത് കത്തിക്കയറി പേസര്‍മാര്‍

Musa News

FIFA World Cup 2018: മൂസ അല്‍ മദീന ചെറുപ്പുളശ്ശേരിയുടെ താരമോ?; പ്രചരണങ്ങള്‍ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി ക്ലബ്ബ്

FIFA World Cup 2018: കഴിഞ്ഞ രണ്ട് ദിവസമായി മൂസയുടേതെന്ന തരത്തില്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിക്കുകയാണ്

മെസി v/s മൂസ 2.0; അര്‍ജന്റീനയ്‌ക്ക് ദുഃസ്വപ്‌നമായ കഴിഞ്ഞ ലോകകപ്പിലെ പോരാട്ടം

FIFA World Cup 2018; അര്‍ജന്റീന ഒരിക്കലും മറക്കാത്ത പേരാണ് മൂസ. കഴിഞ്ഞ ലോകകപ്പില്‍ വെടിയുണ്ട പോലെ രണ്ട് ഗോളുകളാണ് ഇദ്ദേഹം അർജന്റീനയുടെ വലയിലാക്കിയത്

Latest News
INDIA
കാര്യവട്ടത്ത് കളിച്ച് കയറി ഇന്ത്യ; അര്‍ധസെഞ്ചുറിയുമായി തിളങ്ങി സൂര്യകുമാറും രാഹുലും

ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.

Etihad rail, UAE, Oman
യു എ ഇയ്ക്കും ഒമാനുമിടയില്‍ അതിവേഗ യാത്രാ ട്രെയിന്‍ വരുന്നു; കരാറില്‍ ഒപ്പുവച്ചു

അബുദാബിയെയും വടക്കന്‍ മസ്‌കറ്റിലെ തുറമുഖമായ സോഹാറിനെയും ബന്ധിപ്പിക്കുന്ന പാതയ്ക്കായി മുന്നൂറ് കോടി ഡോളറിന്റെ പദ്ധതിക്കായാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവച്ചിരിക്കുന്നത്

india cricket
ദക്ഷിണാഫ്രിക്കന്‍ നിരയെ എറിഞ്ഞ് വീഴ്ത്തി പേസ് നിര; ഇന്ത്യക്ക് വിജയലക്ഷ്യം 107

ഇന്ത്യക്ക് വേണ്ടി അര്‍ഷദീപ് സിങ് മൂന്ന് വിക്കറ്റും ദീപക് ചഹര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി

Anil chauhan, CDS, Chief of Defence Staff
ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ പുതിയ സംയുക്തസേനാ മേധാവി

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായാണു അനില്‍ ചൗഹാന്‍ സി ഡി എസ് പദവിയിലെത്തുന്നത്

university news, education, ie malayalam
University Announcements 28 September 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 28 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

ahamed devarkovil
‘പരിഹാസ്യമായ അസംബന്ധങ്ങള്‍’; കെ സുരേന്ദ്രന് മറുപടിയുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് റീഹാബ് ഫൗണ്ടേഷനുമായി അടുത്ത ബന്ധമുണ്ടെന്നും ഐഎന്‍എല്ലിനെ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു