
ജൂൺ 3 ന് രാവിലെ ഫ്ലാറ്റിന്റെ തറയിൽ വൈദ്യ കിടക്കുന്നതും അവളുടെ വായിൽ നിന്ന് നുര വരുന്നതും കണ്ടു. പൾസ് നോക്കിയപ്പോൾ അവൾ മരിച്ചെന്ന് മനസിലായി
പ്രതിയുടെ മാതാവും ആക്രമണത്തിന് ഇരയായിട്ടുണ്ട്
ലക്നൗവിലെ കോടതി പരിസരത്ത് വച്ചാണ് അഭിഭാഷക വേഷത്തിലെത്തിയ വ്യക്തി വെടിയുതിര്‍ത്തത്
കഴിഞ്ഞ അഞ്ച് മാസമായി അട്ടക്കുളങ്ങരയിലെ ജയിലില്‍ കഴിയുകയാണ് ഗ്രീഷ്മ
മൃതദേഹം പ്രാഥമികമായി പരിശോധിച്ചതില്‍ 34 ലധികം മുറിവുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു
കുടുംബ തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം
വന്ദനയുടെ മരണത്തെ തുടര്‍ന്ന് നടത്തിയ പ്രതികരണത്തില്‍ മന്ത്രിക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു
ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ സമരം ഇന്നും തുടരുകയാണ്
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച അധ്യാപകൻ എസ്.സന്ദീപാണ് കത്രിക ഉപയോഗിച്ച് വന്ദനയെ കുത്തി കൊലപ്പെടുത്തിയത്
വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും ഐഎംഎ ആവശ്യപ്പെട്ടിട്ടുണ്ട്
18 കൊലപാതക കേസുകള്‍ ഉള്‍പ്പടെ അനിലിന്റെ പേരില്‍ 60 കേസുകളില്‍ അനില്‍ പ്രതിയാണ്
മകൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
ആര്.പി.എഫ്. ദക്ഷിണ റെയില്‍വേ സോണല്‍ ഐ.ജി. ഈശ്വരറാവുവും കണ്ണൂരില്‍ പരിശോധനയ്ക്കെത്തി
2021 ഓഗസ്റ്റ് 30-ന് സൂര്യഗായത്രിയെ വീട്ടില്‍ കയറി സുഹൃത്തായിരുന്ന അരുണ്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു
വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ശ്രമിക്കുമെന്ന് ഇരയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക പറഞ്ഞു.
ശ്രീജിത്തിനൊപ്പം സുഹൃത്തുക്കളായ നാലുപേര്‍ക്കും കുത്തേറ്റു
ഇന്നലെ രാത്രിയിലാണ് മൃതദേഹങ്ങള്‍ അയല്‍ക്കാര്‍ കാണുന്നത്
നായരമ്പലം സ്വദേശിയായ സനോജാണ് മരിച്ചത്
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്
മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി അഞ്ജുവിന്റെ ജന്മനാട്ടിലെ ജനപ്രതിനിധികളടക്കമുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു
Loading…
Something went wrong. Please refresh the page and/or try again.