ശ്രീവരാഹം കൊലപാതകം: മുഖ്യപ്രതിഅർജുൻ പിടിയിൽ
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന അർജുനെ ഇന്ന് പുലർച്ചെയാണ് പിടികൂടിയത്
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന അർജുനെ ഇന്ന് പുലർച്ചെയാണ് പിടികൂടിയത്
മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ശ്യാമിന് കുത്തേറ്റത്
വ്യവസായി ശാസ്ത ഗംഗാധരന്റെ ഡ്രൈവറാണ് പിടിയിലായത്
ബഷീറും ഷാജഹാനും തമ്മില്‍ കപ്പ വില്‍പ്പനയ്ക്കിടെ തര്‍ക്കമുണ്ടായിരുന്നു
കേസ് അന്വേഷണത്തിന്റെ പുതിയ ചുമതല കോട്ടയം ക്രൈംബ്രാഞ്ചിലെ സാബു മാത്യുവിനാണ്
റഷീദിന്റെ വീട് പണിക്ക് രണ്ട് ലക്ഷം രൂപ നൽകി സണ്ണി സഹായിച്ചിരുന്നു
ശാസ്ത്രീയമായും പ്രൊഫഷണലുമായ അന്വേഷണമാണ് പൊലീസ് നടത്തുകയെന്നും ബെഹ്റ
ശരത് ലാല്‍ നിരവധി അക്രമം നടത്തിയിട്ടുളള ചെറുപ്പക്കാരനാണെന്നും ശരത് ലാല്‍
മുഖ്യമന്ത്രി വീട് സന്ദർശിക്കണമെന്ന് കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ ആവശ്യപ്പെട്ടു
കേസ് സിബിഐക്ക് വിടണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്
കൃപേഷും ശരത് ലാലും ചേര്‍ന്ന് തന്നെ ആക്രമിച്ച കേസില്‍ പാര്‍ട്ടി ഇടപെടല്‍ നിരാശയുണ്ടാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പീതാംബരന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്
പീതാംബരനെ ആക്രമിച്ച കേസിൽ പ്രതികളാണ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്തും കൃപേഷും