scorecardresearch

Latest News

Murder Case News

AG Perarivalan, Arputham Ammal, Rajiv Gandhi assassination
പേരറിവാളൻ: നീതിയുടെ വാതിൽ തുറക്കാൻ 31 വർഷത്തെ നിയമ പോരാട്ടം

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളനും അമ്മയും നീതിക്കായി നടത്തിയ നിയമ പോരാട്ടത്തിലെ ചരിത്രവഴികളെക്കുറിച്ച് ഇന്ത്യൻ എക്‌സ്പ്രസ് ലേഖകൻ അരുൺ ജനാർദ്ദൻ എഴുതുന്നു

murder case, Palakkad, Crime news
മണ്ണാര്‍ക്കാട് ഇരട്ടക്കൊലപാതകം: ലീഗ് നേതാവ് ഉള്‍പ്പെടെ 25 പേര്‍ക്ക് ജീവപര്യന്തം

മുസ്ലിം ലീഗ് നേതാവും കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ ചേലോട്ടില്‍ സി എം സിദ്ദിഖ് ഉള്‍പ്പെടെ 25 പേരെയാണു ശിക്ഷിച്ചത്

sanjith murder, rss worker
സഞ്ജിത് കൊലപാതകം: സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതികളായ കേസിൽ ഗൂഢാലോചനയുണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സഞ്ജിതിന്റെ ഭാര്യ അർഷിക സമർപ്പിച്ച ഹർജിയാണ് തള്ളിയത്

Palakkad Murder
പാലക്കാട്ടെ ഇരട്ട കൊലപാതകം: പ്രതികളുടെ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

സുബൈറിന്റെ പോസ്റ്റ്മോർട്ടം സമയത്ത് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലയാളികൾ ആശുപത്രിയിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്

Lakhimpur Kheri Violence, Ashish Mishra
ലഖിംപൂര്‍ ഖേരി: ആശിഷ് മിശ്ര ജയിലിൽനിന്ന് പുറത്തിറങ്ങി

ബിജെപി നേതാവുമായ അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് ജാമ്യം ഫെബ്രുവരി 10ന് ജാമ്യം അനുവദിച്ചിരുന്നു

Kodungallur Death, Thrissur
മോഷണക്കേസിന് പിടിയിലായി, ചോദ്യം ചെയ്യലിനിടെ രണ്ടു മാസം മുമ്പ് സുഹൃത്തിനെ കൊന്ന് കുഴിച്ചിട്ടെന്ന് യുവാവിന്റെ മൊഴി

പൊലീസ് നടത്തിയ പരിശോധനയിൽ കുഴിച്ചിട്ടെന്ന് പറയുന്ന സ്ഥലത്ത് നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി

Murder case, Police, Thiruvanthapuram
അമ്പലമുക്ക് കൊലപാതകം: കത്തി കണ്ടെത്താനായില്ല, ചോര പുരണ്ട ഷര്‍ട്ട് കണ്ടെത്തി

കത്തി ഉപേക്ഷിച്ചത് മുട്ടടയിലെ കുളത്തിലാണെന്നു മൊഴി നൽകിയ രാജേന്ദ്രന്‍ പിന്നീടിത് മാറ്റിപ്പറഞ്ഞിരുന്നു. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട ഓട്ടോറിക്ഷയില്‍നിന്ന് കത്തി വലിച്ചെറിഞ്ഞോ അതോ മുട്ടടയിലെത്തി കുളത്തില്‍ ഉപേക്ഷിച്ചോ എന്നത് കൃത്യമായി…

ധീരജ് വധക്കേസ്: പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

കേസിൽ ഒടുവിൽ പിടിയിലായ സോയ്മോൻ സണ്ണി ഒഴികെയുള്ള പ്രതികളെ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്ത് തെളിവെടുപ്പ് നടത്തിയിരുന്നു

Husband and wife found dead, murder, suicide, Munroe island, Kollam, kerala news, ie malayalam
കൊല്ലത്ത് ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതെന്ന് സംശയം

ഇന്നലത്തെ പത്രം വൈകുന്നേരവും വീടിനു മുന്നിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിനെ വിളിച്ചു നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്

jomon, shan babu, kottayam murder
കോട്ടയത്ത് കൊല്ലപ്പെട്ട ഷാൻ നേരിട്ടത് ക്രൂരമർദനം; വിവസ്ത്രനാക്കി, കണ്ണിൽ വിരൽകൊണ്ട് കുത്തി

തലച്ചോറിലെ രക്തസ്രാവം മൂലമാണ് ഷാൻ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഷാൻ ബാബുവിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ല, ആക്രമിച്ചത് സ്വാധീനം വർധിപ്പിക്കാൻ; പ്രതിയുടെ മൊഴി

കൂടുതൽ പേർക്ക് കൃത്യത്തിൽ പങ്കുണ്ടോ എന്നറിയാൻ ജോമോനെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ്

KS Shan murder case, SDPI state secretary KS Shan murder case, KS Shan murder case bail, Political Killings, രാഷ്ട്രീയ കൊലപാതകം, RSS, ആര്‍ എസ് എസ്, SDPI, എസ് ഡി പി ഐ, CPM, സിപിഎം, Congress, LDF Government, Pinarayi Vijayan, VD Satheeshan, Kerala Police, crime news, kerala news, malayalam news, news in malayalam, latest kerala news, latest malayalam news, indian express malayalam, IE Malayalam, ഐഇ മലയാളം
ഷാന്‍ വധക്കേസ്: മൂന്ന് ആർഎസ്എസ് പ്രവർത്തകർക്ക് ഉപാധികളോടെ ജാമ്യം

എട്ടാം പ്രതി അഖില്‍, പന്ത്രണ്ടാം പ്രതിസുധീഷ്, പതിമൂന്നാം പ്രതി ഉമേഷ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്

Loading…

Something went wrong. Please refresh the page and/or try again.

Best of Express