
”വിഷമിക്കേണ്ട, നിങ്ങളാണ് അടുത്തത്,” എന്നാണു മീര്‍ ആസിഫ് അസീസ് എന്ന ട്വിറ്റര്‍ ഉപയോക്താവ് സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച റൗളിങ്ങിന്റെ ട്വീറ്റിനു കമന്റായി കുറിച്ചിരിക്കുന്നത്
തിക്കോടി പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെ ആക്രമിച്ച നന്ദഗോപന്‍ എന്ന യുവാവ് സ്വയം തീകൊളുത്തുകയായിരുന്നു. ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു
തനതുമൂല്യമുണ്ട് തൻറെ ജീവിതത്തിന് എന്നു കരുതുന്ന സ്ത്രീയെ സംബന്ധിച്ചിടത്തോളം ആചാരബദ്ധമായ സ്ത്രൈണമൂല്യമല്ല, പൂർണവും തുല്യവുമായ സാമൂഹ്യ പൌരത്വമാണ് പ്രധാനമാകുന്നത്. സാമൂഹ്യ പൗരത്വമെന്നാൽ സ്വന്തം ജീവിത പങ്കാളിയെ സ്വയം…
എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഡ്രൈവറായിരുന്നു രാജേഷ്
വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതക ശ്രമത്തിന് കാരണം. ഇയാളില്‍ നിന്നും ലൈറ്ററും പിടിച്ചെടുത്തിട്ടുണ്ട്.
പെൺകുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഭർത്താവിനെയാണ് ആദ്യം വെട്ടിയത്. അതിനുശേഷം മകളെയും വെട്ടി. സംഭവത്തിന്റെ സിസിടി ദൃശ്യങ്ങൾ പുറത്ത്
പെട്രോൾ പമ്പിൽ വച്ചുണ്ടായ വാക്കുതർക്കത്തിന് പിന്നാലെയാണ് സംഭവം
സമീപത്തുള്ള വീടിന്റെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.
പാനൂരിനടുത്ത് പാലക്കൂവിലാണ് സംഭവം നടന്നത്
മാങ്കുളം വിരിപാറയിൽ മക്കൊളളിൽ അച്ചാമയെ (70) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്ര് ബിജു ജോസഫിനെയും കാമുകി മിനി (37)യെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ്…
മാർച്ചിലും ഏപ്രിലിലും നടന്ന സംഭവത്തിലാണ് അറസ്റ്റ്