ഞങ്ങളുടെ ബിഗ് ബ്രദർ; മുരളി ഗോപിക്ക് ആശംസകളുമായി പൃഥ്വിയും ഇന്ദ്രജിത്തും
പൃഥ്വിരാജും ഇന്ദ്രജിത്തുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് മുരളി ഗോപി
പൃഥ്വിരാജും ഇന്ദ്രജിത്തുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് മുരളി ഗോപി
നീല നിറത്തിലുള്ള ഒരു വിന്റേജ് മേഴ്സിഡസ് കാറിന്റെ ചിത്രമാണ് മുരളി ഗോപി പങ്കുവച്ചിരിക്കുന്നത്
മലയാളസിനിമയുടെ അഭിമാനതാരം ഭരത് ഗോപിയുടെ 83-ാം ജന്മവാർഷികമാണ് ഇന്ന്
എമ്പുരാൻ എന്ന ഹാഷ്ടാഗോടെയാണ് പൃഥ്വി ഈ വാക്കുകൾ കുറിച്ചിരിക്കുന്നത്
ചിത്രത്തിന്റെ എഴുത്തുജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്
ജീവിച്ചിരുന്നതിൽ വെച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ. 'എമ്പുരാൻ', നിങ്ങൾക്കുള്ളതാണ് അങ്കിൾ
ദിലീപ്, മീനാക്ഷി, മേനക, ജഗദീഷ്, ചിപ്പി, അംബിക, നെടുമുടി, ഷാജി കൈലാസ്, മുരളി ഗോപി, നന്ദു, മധുപാൽ തുടങ്ങി നിരവധിയേറെ പേർ പങ്കെടുത്തു
Empuraan: 'Lord of Lord's എന്നാണ് എമ്പുരാൻ എന്ന വാക്കിന്റെ അർത്ഥം,' ചിത്രത്തിന്റെ പേരിനെ കുറിച്ച് തിരക്കഥാകൃത്തായ മുരളി ഗോപി പറയുന്നു.
Empuraan: ഇരുപത്തിയാറു വർഷങ്ങൾക്ക് ശേഷമാണ് സ്റ്റീഫൻ നെടുമ്പുള്ളി തന്റെ തട്ടകത്തിൽ മടങ്ങി എത്തുന്നത്. അത്രയും കാലം അയാൾ എവിടെയായിരുന്നു? ഖുറേഷി എബ്രഹാമായുള്ള അയാളുടെ ജീവിതം എന്തായിരുന്നു? 'ലൂസിഫർ' ബാക്കി വച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണ് 'എമ്പുരാൻ'
'തേടുന്നു, നോറ്റുന്നു, കാക്കുന്നു, വാഴ്ത്തുന്നു താരാധിപന്മാർ നിന്നെ,' 'എമ്പുരാൻ' ആരെന്നു പൃഥ്വിരാജ്
പൃഥ്വി വീണ്ടും സംവിധായകന്റെ വേഷമണിയുമെന്ന സൂചനയാണ് താരം പങ്കുവച്ചിരിക്കുന്നത്
പത്തു വർഷത്തിനിടെ ഉണ്ടായ ഒരു യാദൃശ്ചികതയാണ് മുരളി ഗോപി #10YearChallenge ലൂടെ പങ്കുവയ്ക്കുന്നത്