തണുപ്പ് ആഘോഷിക്കാന്‍ വരട്ടെ; മൂന്നാറിലെ മഞ്ഞ് നശിപ്പിച്ചത് 0.75 മില്യണ്‍ കിലോ ഗ്രാം തേയിലയാണ്
ഇന്ന് മൂന്നാറിലെ താപനില മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസാണ്. കഴിഞ്ഞ ദിവസം മൈനസ് മൂന്ന് ഡിഗ്രിയായിരുന്നു താപനില
ഇന്ന് മൂന്നാറിലെ താപനില മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസാണ്. കഴിഞ്ഞ ദിവസം മൈനസ് മൂന്ന് ഡിഗ്രിയായിരുന്നു താപനില
ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ചു തുടങ്ങിയ സന്ദര്‍ശക പ്രവാഹം മഞ്ഞുവീഴ്ചയും തണുപ്പും തുടരുന്നതിനാല്‍ ജനുവരി ആദ്യവാരം പിന്നിട്ടിട്ടും തുടരുകയാണ്
മൂന്നാറിൽ ഇന്നലെ മൈനസ് മൂന്ന് ഡിഗ്രി ആയിരുന്നു തണുപ്പ്. അതിന് മുൻപത്തെ ദിവസം തണുപ്പ് മൈനസ് രണ്ട് ഡിഗ്രിയും
മൂന്നാറില്‍ വരും ദിവസങ്ങളില്‍ താപനില ഇനിയും താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്
വെള്ളം ലഭിക്കാതായതോടെ അരിശംപൂണ്ട കാട്ടാന വാട്ടര്‍ ടാങ്ക് കുത്തിപ്പൊട്ടിക്കുകയായിരുന്നു
കഴിഞ്ഞ ഏതാനു ആഴ്ചകളായി തണുത്ത കാലാവസ്ഥ തുടരുന്നതും വിദേശികളും നോര്‍ത്ത് ഇന്ത്യക്കാരുമായ സഞ്ചാരികളെ മൂന്നാറിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.
ഫെന്‍സിങ്ങിനു സമീപമെത്തിയ കാട്ടാനകള്‍ പിന്തിരിഞ്ഞു പോകുന്നത് ചിത്രങ്ങളില്‍ നിന്നു വ്യക്തമായതോടെയാണ് പദ്ധതി വിജയകരമാണെന്നു തിരിച്ചറിഞ്ഞത്
കേരളത്തിലുണ്ടായ പ്രളയത്തിൽ ഓഗസ്റ്റിൽ തകർന്ന പാലം പുനർനിർമ്മിച്ചുവെങ്കിലും ഗജ ചുഴലിക്കാറ്റിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ പാലം വീണ്ടും തകരുകയായിരുന്നു
ഇന്നലെ വൈകുന്നേരം ഒരു മണിക്കൂറോളമാണ് കുട്ടിയാന റോഡകരിൽ നിന്ന് ഗതാഗതകുരുക്ക് സൃഷ്ടിച്ചത്
മൂന്നാറിൽ ശൈത്യകാലം ആരംഭിച്ചു. കഴിഞ്ഞ ദിവസം അഞ്ച് ഡിഗ്രി സെൽഷ്യസായിരുന്നു താപനില
പാലം തകർന്നതിനാൽ കഴിഞ്ഞ ഒരാഴ്ചയായി മൂന്നാര്‍-ഉടുമല്‍പേട്ട് പാതയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്
വാതില്‍ തുറന്ന പളനിസ്വാമിയും ഭാര്യ മുകുന്ദലക്ഷ്മിയും ഞെട്ടിപ്പോയി. വാതിലിനു മുന്നില്‍ ക്ഷണിക്കപ്പെടാത്ത അതിഥികളായി രണ്ടു കാട്ടാനകള്‍