മൂന്നാർ സിപിഐയെ തിരിഞ്ഞുകൊത്തുന്നു, ദേവികുളം സബ് കലക്ടർക്കെതിരെ പാർട്ടികളുടെ പടയൊരുക്കം
അനധികൃത നിർമ്മാണങ്ങൾക്കും കൈയേറ്റങ്ങൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്ന ദേവികുളം സബ്ബ് കലക്ടർ ജനദ്രോഹ നടപടികളാണ് സ്വീകരിക്കുന്നതെന്ന് പാർട്ടികളുടെ പ്രാദേശിക ഘടകങ്ങൾ