മൂന്നാറില്‍ അതിശൈത്യം, മഞ്ഞുവീഴ്ച; സഞ്ചാരികളുടെ ഒഴുക്ക്
താപനില പൂജ്യത്തിലേക്കു താഴ്ന്നതോടെ മൂന്നാറിനു സമീപമുള്ള കുന്നുകളും മൈതാനങ്ങളും മഞ്ഞുപുതച്ച നിലയിലാണു പുലര്‍ച്ചെ കാണപ്പെടുന്നത്
താപനില പൂജ്യത്തിലേക്കു താഴ്ന്നതോടെ മൂന്നാറിനു സമീപമുള്ള കുന്നുകളും മൈതാനങ്ങളും മഞ്ഞുപുതച്ച നിലയിലാണു പുലര്‍ച്ചെ കാണപ്പെടുന്നത്
'ലാൽ സിങ് ഛദ്ദ'യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ആമിർ ഖാൻ കേരളത്തിലെത്തിയത്
രണ്ടാഴ്ച മുമ്പ് മൂന്നാര്‍ ടൗണിലിറങ്ങിയ പടയപ്പ നല്ലതണ്ണി ലിറ്റില്‍ ഫ്ളവര്‍ സ്കൂളിലെ കുട്ടികളുമായെത്തിയ ബസ് അരമണിക്കൂറിലധികം തടഞ്ഞിട്ടിരുന്നു
പുഴയോരത്തെ അനധികൃത കെട്ടിടങ്ങളുടെ കണക്കെടുക്കാന്‍ മൂന്നാര്‍ തഹസില്‍ദാരെ നിയോഗിച്ചിട്ടുണ്ട്
റോഡിലേക്കു വീണ കല്ലും മണ്ണും നീക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണെന്നും ഇതിനു 15 ദിവസമെങ്കിലും വേണ്ടി വരുമെന്നും സബ് കളക്ടര്‍
തേയിലത്തോട്ടത്തില്‍ നിന്നിരുന്ന രണ്ടു തൊഴിലാളികള്‍ പടയപ്പയുടെ സമീപത്തെത്തി ചിത്രങ്ങളും സെല്‍ഫിയും പകര്‍ത്തിയശേഷം പടയപ്പയെ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു
വട്ടവട പഞ്ചായത്ത് പ്രസിഡന്റും സിപിഎം പ്രാദേശിക നേതാവുമായ പി രാമരാജിന്റെ നേതൃത്വത്തിലായിരുന്നു കോലം കത്തിക്കൽ
കഴിഞ്ഞ മാസം ജനുവരി 2 മുതല്‍ 19 വരെ തുടര്‍ച്ചയായി മൂന്നാറിലും പരിസര പ്രദേശങ്ങളിലും അതിശൈത്യം അനുഭവപ്പെട്ടിരുന്നു. അന്നു താപനില മൈനസ് നാലു ഡിഗ്രി വരെയാണ് താഴ്ന്നത്
ചിന്നാര്‍-പാമ്പാര്‍ പുഴയോരത്ത് സമൃദ്ധമായി വളരുന്ന കാട്ടുമാവ്, നീര്‍മരുത്, വാക, പാല, ഞാവല്‍, പുളി, ഉങ്ങ് എന്നീ വൃക്ഷങ്ങളിലാണ് ചാമ്പല്‍ മലയണ്ണാന്റെ സാന്നിധ്യം കൂടുതല്‍ കണ്ടെത്തിയത്
അനധികൃത നിർമാണങ്ങൾ നടത്തിയവരിൽ ഏറെയും കോണ്‍ഗ്രസുകാരാണെന്നും മണി
നിർമ്മാണ പ്രവർത്തനം നടത്തുന്നത് 2010ലെ ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു
ദേവികുളം സബ് കളക്ടര്‍ രേണു രാജിന്റെ സത്യവാങ്മൂലവും റിപ്പോര്‍ട്ടിന്റെ കോപ്പിയും ഹര്‍ജിക്കൊപ്പം നല്‍കിയിട്ടുണ്ട്