അര്‍ണബ് ഗോസ്വാമിയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത് എന്തിന്?
കേസ് നടപടികള്‍ 2019 ഏപ്രിലില്‍ റായ്ഗഡ് പൊലീസ് അവസാനിപ്പിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ പരമാര്‍ശിക്കുന്ന, ഗോസ്വാമി ഉള്‍പ്പെടെയുള്ളവർക്കെതിരെ തെളിവുകള്‍ കണ്ടെത്തിയില്ലെന്ന് പറഞ്ഞാണ് കേസ് അവസാനിപ്പിച്ചത്