
ഇന്ത്യയിലെ പാകിസ്ഥാന് ഹൈക്കമ്മിഷനിലെ മുതിര്‍ന്ന നയതന്ത്രജ്ഞനെ വിളിച്ചുവരുത്തിയാണു വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്
മുന്‍ മുംബൈ പോലീസ് കമ്മിഷണര്‍ രാകേഷ് മരിയയാണു തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തൽ നടത്തിയത്
26/11 Stories of Strength Memorial Highlights Updates: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എന്നിവർ പരിപാടിയിൽ പങ്കെടുത്തു
ഏഴ് വര്‍ഷം മുമ്പായിരുന്നുവെങ്കില്‍ ഇതിന് അദ്ദേഹം തന്നെ മറുപടി നല്‍കുമായിരുന്നുവെന്ന് റിതേഷ്
2008 നവംബർ 26നു മുംബൈയിൽ നടന്ന ഭീകരാക്രമണത്തിൽ ഭീകരരുടെ വെടിയേറ്റ് കർക്കറെ വീരമൃത്യു വരിച്ചു. 2009ൽ രാജ്യം അശോക ചക്ര നൽകി അദ്ദേഹത്തെ ആദരിച്ചു
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിലായിരുന്നു കര്‍ക്കറെ കൊല്ലപ്പെടുന്നത്
”ഒരാളെ നമുക്ക് ജീവനോടെ പിടിക്കാനായി. ധീരനായ എഎസ്ഐ തുക്കാറാം ഒംബ്ലെ ഒറ്റയ്ക്കായിരുന്നു അയാളെ പിടികൂടിയത്. അതും ഒരു ആയുധവുമില്ലാതെ”
26/11 Mumbai Attack Anniversary LIVE Updates: അതിജീവിച്ചവരുടെ കഥകൾ കൊളാബയിലെ ഇന്ത്യാഗേറ്റിൽ വൈകുന്നേരം ആറ് മണിക്ക്
ഓര്‍ക്കാപ്പുറത്ത് ജീവിതത്തില്‍ നിന്നും പ്രിയപ്പെട്ടവരെ തട്ടിയെടുത്തപ്പോള്‍ കടന്നു പോയ ഇരുണ്ട ദിനങ്ങളും പോരാട്ടങ്ങളുമാണ് ഓരോരുത്തരും പങ്കുവയ്ക്കുന്നത്. ദേഷ്യത്തെ അതിജീവിച്ചതിന്റെയും അക്രമത്തോട് മനുഷ്യത്വംകൊണ്ട് പ്രതികരിച്ചതിന്റേയും കൂടി കഥകളാണിത്
നീതിക്ക് വേണ്ടിയുളള പ്രതിഫലം എന്ന പദ്ധതി പ്രകാരമാണ് 5 മില്യണ്‍ ഡോളര്‍ അമേരിക്ക പ്രഖ്യാപിച്ചത്
പാക്കിസ്ഥാനില്‍ നിന്ന് കടല്‍ മാര്‍ഗം മുംബൈ തീരത്ത് വന്നിറങ്ങിയ ഒരു കൂട്ടം ലഷ്കര്‍- ഇ- തോയ്ബ ഭീകരര്‍ ആണ് അക്രമം നടത്തിയത്
അജ്മൽ കസബിനെ ചോദ്യം ചെയ്ത എൻഎസ്ജി വിഭാഗം ഡിഐജിയാണ് വെളിപ്പെടുത്തൽ നടത്തിയത്
രണ്ട് തടവുകാരുടെ മര്‍ദ്ദനമേറ്റ ഹെഡ്ലി ഗുരുതരമായി പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിലാണെന്ന് റിപ്പോര്‍ട്ട്
മുംബൈ ഭീകരാക്രമണത്തിൽ മോഷെയുടെ അച്ഛനും അമ്മയും കൊല്ലപ്പെട്ടിരുന്നു
2018 ൽ പാക്കിസ്ഥാന്റെ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹാഫിസ് സയ്യിദ് ഒരുങ്ങുന്നുണ്ട്
ഒൻപത് വർഷം പൂർത്തിയാകുന്ന 26/11 ന്, ആക്രമണത്തിന്റെ നഷ്ടങ്ങൾ ഏറെയും അനുഭവിക്കേണ്ടി വന്നവർ, അവരുടെ മക്കൾ ഇന്ത്യൻ എക്സ്പ്രസിനൊപ്പം തങ്ങളുടെ കഥകൾ പങ്കുവയ്ക്കുകയാണ്
സയീദിനെ വീട്ടു തടങ്കലില്‍ നിന്നും മോചിപ്പിക്കാന്‍ പാക് ജുഡീഷ്യല്‍ റിവ്യു ബോര്‍ഡ് ഉത്തരവിട്ടു
പ്രധാനമന്ത്രി നരേന്ദ്ര മോദി, 2008 -ലെ മുംബൈ ഭീകരാക്രമണത്തെ അതിജീവിച്ച ബേബി മോഷയെ സന്ദര്‍ശിച്ചത് കാലം കാത്തുവെച്ച സുപ്രധാനമായൊരു കണ്ടുമുട്ടലാണ്
26/11 ഭീകരാക്രമണം അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിന്റെ ക്ലാസിക് ഉദാഹരണമാണന്നും മഹ്മൂദ് അലി ദുരാനി