
മുംബൈയിലെ തലോജ ജയിലില്‍ കഴിയുന്ന അദ്ദേഹം ഒരു മാസം മുമ്പാണ് പരോളിന് അപേക്ഷ സമര്‍പ്പിച്ചത്
1993 മുംബൈ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഇന്ത്യ തിരിയുന്ന പിടികിട്ടാപ്പുള്ളിയാണ് ദാവൂദ് ഇബ്രാഹിം.
സ്ഫോടനത്തിനായി ദുബായിൽനിന്നും പാക്കിസ്ഥാനിൽനിന്നും ആയുധമെത്തിക്കാൻ ഗൂഢാലോചന നടത്തിയത് ദോസയെന്ന് ടാഡ കോടതി കണ്ടെത്തിയിരുന്നു
സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ രണ്ടുവര്‍ഷം മുമ്പ് ഇതേ കുറ്റങ്ങള്‍ ചുമത്തി തൂക്കിലേറ്റിയിരുന്നു