
സംസ്ഥാനത്ത് ആദ്യത്തെ 4ഡിഎക്സ് തിയേറ്റർ ഒരുക്കിയിരിക്കുകയാണ് പിവിആർ
പലയിടങ്ങളിലും ഇന്ന് 40 ശതമാനത്തോളം പ്രേക്ഷകരാണ് തിയേറ്ററുകളിലെത്തിയത്
ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിലെ തിയേറ്ററുകൾ ബുധനാഴ്ച തുറക്കും
കണ്ടെയ്ന്മെന്റ് സോണുകളില്‍ സിനിമാപ്രദര്‍ശനം പാടില്ല
പകുതി സീറ്റുകളിൽ മാത്രം കാണികളെ പ്രവേശിപ്പിക്കാൻ അനുവദിച്ചു കൊണ്ട് പ്രദർശനം തുടരുന്നത് കടുത്ത നഷ്ടമുണ്ടാകുന്നതിനാൽ നിയന്ത്രണം നീക്കണമെന്ന് തീയേറ്റർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു
ഒക്ടോബർ 15 മുതൽ സിനിമ തിയേറ്ററുകൾ തുറക്കാം. കേന്ദ്ര വാർത്തവിതരണ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ
തൃശൂരിലെ ചേതന സ്ഥാപനങ്ങളുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൃശൂര്‍ റീജണല്‍ തീയേറ്ററില്‍ നടന്ന സെമിനാറിലാണ് മികച്ച മൂന്ന് തിയറ്ററുകളുടെ തിരഞ്ഞെടുത്തത്
മള്‍ട്ടിപ്ലക്സില്‍ പോപ്കോണുകള്‍ ഉള്‍പ്പെടെയുളള ഉത്പന്നങ്ങള്‍ കൂടിയ വിലയ്ക്ക് വില്‍ക്കുന്നതും സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്
മുംബൈ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ പ്രത്യേക നിയമനിർമ്മാണത്തിന് ഒരുങ്ങുമ്പോൾ കേരളത്തിലും സിനിമ ആസ്വാദകർ സമാനമായ സർക്കാർ തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്
സിനിമ കാണാൻ എത്തുന്നവർക്ക് ഭക്ഷണവും വെളളവും കൊണ്ടുവരാൻ സാധിക്കില്ലെങ്കിൽ തിയേറ്ററിനകത്തും ഭക്ഷണവും വെളളവും വിൽക്കേണ്ടതില്ലെന്നും കോടതി
നടൻ ദിലീപിന്റെ ഇടപെടൽ നിർണ്ണായകമായി
ദക്ഷിണേന്ത്യയിൽ പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ടത് കോഴിക്കോടും ചെന്നൈയും മാത്രം.