
തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും അത് ആരുടെയും തലയിൽ കെട്ടിവെക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി
കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുമോ എന്ന ചോദ്യത്തിന് മുല്ലപ്പള്ളി മറുമടി നല്‍കിയില്ല
ലക്ഷദ്വീപില്‍ അരങ്ങേറുന്ന സംഭവികാസങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രത്യേക പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
സിപിഎമ്മും ബിജെപിയുമൊക്കെ ബിഗ് ബജറ്റ് പടങ്ങളാണ്. പക്ഷെ അതെ കേരളത്തിൽ ഒരു പുതുമുഖ സംവിധായകനും ഹിറ്റുകൾ സൃഷ്ടിക്കാൻ പറ്റും. അത് കോൺഗ്രസ് തിരിച്ചറിയണം. ജനങ്ങൾക്കിഷ്ടപെടുന്ന ആശയങ്ങൾ പഠിച്ചു…
സംഘടനാ സംവിധാനത്തില്‍ സമൂല അഴിച്ചുപണി വേണമെന്ന് മുതിര്‍ന്ന നേതാക്കളായ ജോസഫ് വാഴയ്ക്കനും സണ്ണിജോസഫും ആവശ്യപ്പെട്ടു
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സെഞ്ചുറി അടിക്കുമെന്ന് താൻ പറഞ്ഞതിൽ മാറ്റമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു
ജനാധിപത്യ സമ്പ്രദായത്തില്‍ ബാലറ്റ് വെടിയുണ്ടയെക്കാള്‍ ശക്തമാണ്. ജനം ഭരണംമാറ്റം ആഗ്രഹിക്കുന്നുവെന്ന് മുല്ലപ്പള്ളി
ബിജെപിയെ തോൽപ്പിക്കാൻ, എൽഡിഎഫ് മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെയാണ് സുരേന്ദ്രൻ വിമർശിച്ചത്
അഞ്ച് വർഷം കൂടുമ്പോഴുള്ള തിരഞ്ഞെടുപ്പിൽ മുന്നണി മാറി മാറി വരുന്നു എന്നത് ഏതാണ്ടൊരു ആചാരം പോലെ നടന്നുവരുന്നതാണ് കേരളത്തിലെ നിയമസഭയുടെ സ്വഭാവം. ഇത്രയും കാലം പലരും പണി…
മുഖം രക്ഷിക്കാനെങ്കിലും ഇഡി പിണറായിയെ ചോദ്യം ചെയ്യണമെന്നും മുല്ലപ്പളളി ആവശ്യപ്പെട്ടു
നാല് പേരല്ല എല്ലാ നേതാക്കളുമായി കൂടിയാലോചന നടത്തിയാണ് സ്ഥാനാർഥി പട്ടിക തയ്യാറാക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു
ഉമ്മൻ ചാണ്ടി എവിടെ മത്സരിച്ചാലും ജനങ്ങൾ സ്വീകരിക്കുമെന്നും മുല്ലപ്പളളി പറഞ്ഞു
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കിൽ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ്
തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ചൊവ്വാഴ്ചയുണ്ടാകുമെന്നാണ് വിവരം. പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയാതെ മത്സരിക്കാനാണ് മുല്ലപ്പള്ളിയുടെ…
ഇത്തവണ മത്സരിക്കാനില്ലെന്നും മുന്നണിയെ അധികാരത്തിലെത്തിക്കുക മാത്രമാണ് ലക്ഷ്യമെന്നും മുല്ലപ്പള്ളി
മുല്ലപ്പളളിക്കു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാണി സി.കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് രംഗത്തെത്തി. എന്‍സിപിക്കും മാണി സി.കാപ്പനും യുഡിഎഫിലേക്ക് സ്വാഗതമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.സുധാകരന്‍ നടത്തിയ ‘ചെത്തുതൊഴിലാളിയുടെ മകന്‍’ പരാമര്‍ശത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ന്യായീകരിച്ചു
പാര്‍ട്ടി നിര്‍ദേശിച്ചാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അടുത്തിടെ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു
മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് സുധാകരന് ചുമതല നല്‍കാന്‍ ആലോചന
കൽപറ്റയിൽനിന്നും മൽസരിക്കാനാണ് സാധ്യത കൂടുതൽ. യുഡിഎഫ് സുരക്ഷിത സീറ്റായി കരുതുന്ന ഒന്നാണിത്
Loading…
Something went wrong. Please refresh the page and/or try again.