മുല്ലപ്പെരിയാർ ഭീഷണി, 2025ൽ ഇന്ത്യയിലെ ആയിരത്തിലധികം ഡാമുകളുടെ കാലാവധി കഴിയും: യുഎൻ റിപ്പോർട്ട്
മുല്ലപ്പെരിയാർ അണക്കെട്ട് ഭൂകമ്പസാധ്യതാപ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നും ഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു
മുല്ലപ്പെരിയാർ അണക്കെട്ട് ഭൂകമ്പസാധ്യതാപ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നും ഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു
റോഹിങ്ടന്‍ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ചായിരിക്കും ഹർജി പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു
നിലവില്‍ രൂപീകരിച്ചിരിക്കുന്ന ഉപസമിതികള്‍ പിരിച്ച് വിടുകയും ഇനി ഉത്തരവാദിത്തങ്ങള്‍ ഉപസമിതികള്‍ക്ക് കൈമാറരുത് എന്ന് നിര്‍ദേശിക്കുകയും ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു
കേന്ദ്ര കലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളും ജലക്കമ്മിഷന്റെയും ഡാം സുരക്ഷാ അതോറിറ്റിയുടേയും മാർഗ നിർദേശങ്ങളും കണക്കിലെടുത്താണ് ഡാം കൈകാര്യത്തിനുള്ള മാർഗനിർദേശങ്ങൾ തയ്യാറാക്കിയിട്ടുള്ളത്
അണക്കെട്ട് ശക്തിപ്പെടുത്താനുള്ള നടപടികൾ കാലാകാലങ്ങളിൽ സ്വീകരിക്കാറുണ്ടെന്നും ഈ സാഹചര്യത്തില്‍ പുതിയ ഡാം എന്നൊരു നിര്‍ദേശം ജലവിഭവ മന്ത്രാലയത്തിനു മുന്നിലില്ലെന്നും കേന്ദ്രമന്ത്രി
പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണങ്ങളെയും മന്ത്രി തള്ളി
കേരളവും തമിഴ്നാടും സമവായമുണ്ടാക്കിക്കൊണ്ടുവേണം പുതിയ അണക്കെട്ട് നിർമ്മിക്കാനെന്നും കേന്ദ്രസര്‍ക്കാര്‍ നിർദ്ദേശിച്ചു
പ്രളയത്തെ തുടർന്ന് കേരളത്തിലെ ഡാമുകളുടെ പ്രവർത്തനം പഠിക്കാൻ നിയോഗിച്ച കമ്മിറ്റി, മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
വെളളം ഇല്ലാത്തത് അല്ല വൈദ്യുതി നിയന്ത്രണത്തിന് കാരണം. പല വൈദ്യുതിനിലയങ്ങളിലും മണ്ണ് മൂടി ഉൽപ്പാദനം തടസ്സപ്പെട്ടു
തുടർച്ചയായി 21ാം ദിവസമാണ് മുല്ലപ്പെരിയാറിൽ നിന്ന് ഇടുക്കി അണക്കെട്ടിലേക്ക് വെളളം തുറന്നുവിടുന്നത്
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനുളള നിർദ്ദേശം സുപ്രീം കോടതിയിൽനിന്നും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് തടയാനുളള നീക്കമാണ് കേരളം നടത്തുന്നത്
Kerala Floods: ഇടുക്കി ഡാമിൽ ഒഴുകിയെത്തിയ വെളളത്തിന്റെ കണക്കുകൾ, അവിടെ സംഭവിച്ചത്