
എംപിയായ ആദ്യ ടേമിൽ മുലായം ഐക്യമുന്നണി സർക്കാരിൽ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നു
എസ്പി അധ്യക്ഷനും യാദവിന്റെ മകനുമായ അഖിലേഷ് ആണ് മരണ വിവരം സ്ഥിരീകരിച്ചത്
ലക്നൗ ഗസ്റ്റ് ഹൗസിലുണ്ടായ സംഭവത്തിനുശേഷം മുലായത്തിന്റെ മുഖത്ത് നോക്കില്ലെന്ന് മായാവതി പ്രതിജ്ഞ എടുത്തിരുന്നു
സോണിയ ഗാന്ധിയെയും മറ്റ് നേതാക്കളേയും അടുത്തിരുത്തി കൊണ്ടായിരുന്നു മുലായത്തിന്റെ പ്രസ്താവന
വിഘടനവാദികളെ ശക്തമായി തന്നെ നേരിടണമെന്നും മുലായം
തനിക്കെതിരെ കേസെടുത്ത പാർട്ടിയുമായാണ് അഖിലേഷ് സഖ്യമുണ്ടാക്കിയതെന്നും മുലായം
രണ്ടര കോടിയോളം വോട്ടർമാരുള്ള മേഖലയിൽ ആകെ 826 പേരാണ് മത്സരിക്കുന്നത്. വോട്ടർമാരിൽ 1.10 കോടി മാത്രമാണ് സ്ത്രീകൾ. 1026 പേർ ട്രാൻസ്ജെന്റർമാരാണ്.