
സിനിമാകുടുംബത്തിൽ നിന്നുമാണ് ഈ നടിയുടെ വരവ്
“നീയെന്തിനാ 200 മിക്സിയൊക്കെ എന്റെ വീട്ടിലുണ്ടെന്ന് പറയാൻ പോയതെന്ന് ചോദിച്ച് മമ്മൂക്ക എന്നോട് ചൂടായി”
സിനിമയിൽ അരനൂറ്റാണ്ട് പിന്നിടുന്ന മമ്മൂട്ടിയ്ക്ക് ആശംസകളുമായി താരങ്ങൾ
2013 ഒക്ടോബര്‍ 24 നായിരുന്നു മുകേഷും മേതില്‍ ദേവികയും വിവാഹിതരായത്
തന്നെ നിരന്തരമായി വേട്ടയാടുന്നു; ഇതെല്ലാം ആസൂത്രിത ശ്രമങ്ങളുടെ ഭാഗമെന്നും മുകേഷ്
പത്തനാപുരം, കൊല്ലം മണ്ഡലങ്ങളിൽ നിന്നും മത്സരിച്ച താരങ്ങളായ ഗണേഷ് കുമാറും , മുകേഷും വിജയം ഉറപ്പാക്കിയിരിക്കുന്നു
താൻ മണ്ഡലത്തിലെ വികസനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്ന പ്രതിപക്ഷ വിമർശനങ്ങളെ മുകേഷ് തള്ളി
നടന്റെ കൗമാരക്കാലത്ത് നിന്നുള്ളതാണ് ചിത്രം
കൗമാരക്കാലത്ത് നിന്നുള്ള ചിത്രം നടൻ തന്നെയാണ് പങ്കുവച്ചത്
Asif Ali Starrer Under World Malayalam Movie Review: 500 കോടിയ്ക്കു വേണ്ടിയുളള നാലുപേരുടെ പോരാട്ടമാണു ചിത്രത്തിന്റെ കഥ. നാലുപേരും നന്മയുള്ള നായകന്മരല്ല, എല്ലാവര്‍ക്കും അവരവരുടേതായ…
ഒമർ ലുലുവിന്റെ പുതിയ ചിത്രം ‘ധമാക്ക’യിൽ നടൻ മുകേഷ് ശക്തിമാനാവുന്നതിന് എതിരെയാണ് പരാതി
‘അന്തസുള്ള ശക്തിമാന്‍’ എന്ന ക്യാപ്ഷനോടെയാണ് ഒമര്‍ ലുലു ഈ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്
രമേഷ് പിഷാരടിയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ‘ഗാനഗന്ധർവ്വൻ’
തുല്യനീതിയിൽ ക്ഷേത്രത്തിൽ പ്രവേശിക്കണമെന്ന് പറഞ്ഞപ്പോൾ എതിര് പറഞ്ഞവരാണ് അത്തരക്കാരെന്നും മുകേഷ്
മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിങ് ഡയറക്ടറും നിര്‍മ്മാതാവുമായ ടെസ് ജോസഫാണ് രംഗത്തെത്തിയത്
സമൂഹ മാധ്യമത്തിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം
‘മുകേഷേട്ടനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം തീര്‍ത്തു പറഞ്ഞത് തനിക്ക് അങ്ങനെയൊരു സംഭവം ഓര്‍മ്മയില്ല എന്നാണ്. എന്നോട് അങ്ങനെ നുണ പറയാറില്ല എന്നാണ് എന്റെ വിശ്വാസം’ അവര്‍ പറയുന്നു.
“മീ ടൂ എന്ന ക്യാംപെയിനിനെ ഏറ്റവുമധികം പിന്തുണയ്ക്കുന്ന ഒരാളാണ് ഞാന്‍. മോശം അനുഭവം ഉണ്ടാകുമ്പോള്‍ പെണ്‍കുട്ടികള്‍ അപ്പോള്‍ തന്നെ പ്രതികരിക്കണം”
ഇത് തന്റെ മാത്രം കഥയാണെന്നും രാഷ്ട്രീയപാർട്ടികൾ അവരുടെ അജൻഡകൾക്കായി ഇതിനെ ഉപയോഗിക്കരുതെന്നും ടെസ് ജോസഫ്
ഇത് രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും സംഭവത്തില്‍ നിയമപരമായ ഒരു നടപടിയും സ്വീകരിക്കില്ലെന്നും ടെസ്സ് ജോസഫ് പറഞ്ഞു
Loading…
Something went wrong. Please refresh the page and/or try again.