ടൈം മാസിക ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടിക; മുകേഷ് അംബാനി ഉൾപ്പടെ മൂന്ന് ഇന്ത്യക്കാർ
ബുധനാഴ്ചയാണ് മാസിക ലോകത്തെ 2019ൽ സ്വാധീനിച്ച 100 പേരുടെ പട്ടിക പുറത്ത് വിട്ടത്
ബുധനാഴ്ചയാണ് മാസിക ലോകത്തെ 2019ൽ സ്വാധീനിച്ച 100 പേരുടെ പട്ടിക പുറത്ത് വിട്ടത്
സ്വീഡിഷ് ടെലികോം കമ്പനി എറിക്സണ് 550 കോടി രൂപയാണ് അനില്‍ അംബാനി നല്‍കിയത്
വിവാഹ ദിവസത്തെപ്പോലെ വിവാഹ റിസപ്ഷനും താരനിബിഡമായിരുന്നു
ബാല്യകാല സഖി ശ്ലോക മെഹ്തയാണ് വധു
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിവാഹ ചടങ്ങുകൾക്കാണ് തുടക്കമായിരിക്കുന്നത്
ഫോബ്സ് പുറത്തിറക്കിയ പട്ടികയില്‍ മുകേഷ് അംബാനി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറ് സ്ഥാനം മുന്നോട്ട് കടന്നു
ആകാശും ശ്ലോകയും ദീരുബായ് അംബാനി ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്
അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ഷാരൂഖ് ഖാൻ, ആമിർ ഖാൻ തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. തങ്ങളുടെ ഇഷ്ട താരങ്ങൾ എന്തിനാണ് ഭക്ഷണം വിളമ്പിയതെന്ന സംശയം ആരാധകർക്ക് ഉണ്ടായിരുന്നു
ബോളിവുഡിൽനിന്നും ബിഗ് ബി മുതൽ കിങ് ഖാൻ വരെയും കോളിവുഡിൽനിന്നും സൂപ്പർ സ്റ്റാറും എത്തി
മുംബൈയിലെ അംബാനിയുടെ വസതിയിൽ ഡിസംബർ 12 നായിരുന്നു ഇഷയും ആനന്ദ് പിരമലും തമ്മിലുളള വിവാഹം നടന്നത്
മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹത്തിന് ഐശ്വര്യ റായ് ബച്ചൻ ഭർത്താവ് അഭിഷേകിനും മകൾ ആരാധ്യയ്ക്കും ഒപ്പമാണ് എത്തിയത്
വിവാഹത്തിന് സെലിബ്രിറ്റികളുടെ വൻനിര തന്നെ എത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ മുൻ യുഎസ് സെക്രട്ടറി ഹിലരി ക്ലിന്റനുമുണ്ട്