സമ്പത്തില്‍ എലോണ്‍ മസ്കിനെയും ഗൂഗിള്‍ ഉടമകളെയും മറികടന്ന് മുകേഷ് അംബാനി കുതിപ്പ് തുടരുന്നു
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ മുകേഷ് കഴിഞ്ഞയാഴ്ച വാറന്‍ ബഫറ്റിനെ മറികടന്നിരുന്നു
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ മുകേഷ് കഴിഞ്ഞയാഴ്ച വാറന്‍ ബഫറ്റിനെ മറികടന്നിരുന്നു
ഏഷ്യയില്‍ നിന്നും ഈ പട്ടികയിലുള്ള ഏക അതിസമ്പന്നന് മുകേഷാണ്
മുമ്പ് സാമ്പത്തിക കേസില്‍ അനില്‍ അംബാനി ജയിലിലാകുമെന്ന സാഹചര്യം വന്നപ്പോള്‍ സഹോദരന് മുകേഷ് അംബാനി സഹായിച്ചിരുന്നു
1.8 ബില്യൺ ആണ് ബൈജുവിന്റെ ആസ്തി
ആഗോളതലത്തിലെ സമ്പന്നരുടെ പട്ടികയിൽ എട്ടാം സ്ഥാനത്തുനിന്നും 17-ാം സ്ഥാനത്തേക്ക് അംബാനി എത്തി
കൊറോണ വൈറസ് ബാധ ലോക സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിയിടുമെന്ന ഭീതിയിലാണ് നിക്ഷേപകര്‍
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ധനികരെയും ബാധിച്ചുവെന്ന് ഫോബ്സ് പറയുന്നു
വിദേശ ബാങ്കുകളിലെ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്
അമിത് ഷായെ പോലെ ഒരു നേതാവിനെ ലഭിക്കാൻ ഇന്ത്യ ഏറെ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നുവെന്നും അംബാനി
ഇന്ത്യന്‍ ഡിജിറ്റല്‍ രംഗത്ത് മറ്റൊരു കുതിപ്പിനൊരുങ്ങുകയാണ് റിലയന്‍സ് ജിയോ
മുന്‍ നിരയില്‍ ഇരുന്ന ആനന്ദ് അംബാനി മറ്റുളളവര്‍ക്കൊപ്പം 'ചൗക്കിദാര്‍, ചൗകിദാര്‍' എന്ന മുദ്രാവാക്യവും കൈ ഉയര്‍ത്തി വിളിക്കുന്നുണ്ടായിരുന്നു
ജെറ്റ് എയര്‍വേസിന്റെ 24 ശതമാനം ഓഹരി കൈവശമുള്ള എത്തിഹാദ്, ജെറ്റ് എയര്‍വേസ് ഏറ്റെടുക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു.