
മുജാഹിദ് സമ്മേളനം: റഷീദലി തങ്ങൾ പങ്കെടുത്തതിനെ കുറിച്ച് പരിശോധിച്ച് നടപടിയെന്ന് സമസ്ത
സമസ്തയുടെ എതിർപ്പ് അവഗണിച്ച് വഖഫ് ബോർഡ് അധ്യക്ഷൻ റഷീദലി തങ്ങൾക്ക് പിന്നാലെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്ര് മുനവ്വറലി തങ്ങളും മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തു
ആട് മേയ്ക്കാൻ പോകുന്നവർക്ക് വൈയ്ക്കോൽ കൊടുക്കാനാണോ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്ന് എസ് കെ എസ് എസ് എഫ് മുഖപത്രമായ സത്യധാരയുടെ ഗള്‍ഫ് പതിപ്പ് എഡിറ്റര്‍ വിമർശിച്ചിരുന്നു
ഐക്യത്തിന്റെ സൂത്രധാരന്‍ എ. അസ്ഗറലി കെ.എന്‍.എം സെക്രട്ടറി സ്ഥാനം രാജിവച്ചു