
കോവിഡില്‍ നിന്ന് മുക്തനായി ടീമിലെത്തിയ ഷമിയുടെ ശാരീരിക ക്ഷമത സംബന്ധിച്ച് സംശയം നിലനിന്നിരുന്നു. എന്നാല്‍ 20-ാം ഓവറില്‍ 11 റണ്‍സ് പ്രതിരോധിക്കുക മാത്രമല്ല, കേവലം നാല് റണ്‍സ്…
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 44 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് സ്വന്തമാക്കിയാണ് ഷമി 200 വിക്കറ്റുകൾ പൂർത്തിയാക്കിയത്
സെഞ്ചുറിയുമായി ജോണി ബെയർസ്റ്റോയും അർധസെഞ്ചുറിയുമായി ജേസൺ റോയിയും ബെൻ സ്റ്റോക്സും തിളങ്ങിയപ്പോൾ ഇന്ത്യൻ ബോളിങ് നിരയിലെ താരമായത് മുഹമ്മദ് ഷമിയാണ്
റൺസ് വിട്ടുനൽകുന്നതിലെ പിശുക്കും വിക്കറ്റെടുക്കുന്നതിലെ ധാരാളിത്തവും കൊണ്ട് ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം എന്താണെന്ന് വ്യക്തമാക്കുന്നു ഷമി
“ഇയാള്‍ക്കൊരു മകളുണ്ട്. എന്നിട്ടും നാണമില്ല”
ഏകദിന ക്രിക്കറ്റിൽ അതിവേഗം നൂറ് വിക്കറ്റ് നേട്ടത്തിലെത്തുന്ന ഇന്ത്യൻ താരമായി മുഹമ്മദ് ഷമി
കുടുംബ ചെലവിനായി 7 ലക്ഷവും കുട്ടിയുടെ ചെലവിനായി 3 ലക്ഷം രൂപയുമാണ് ഹസിന്‍ ജഹാന്‍ ആവശ്യപ്പെട്ടത്
താരത്തിന് ഗ്രേഡ് ബി പ്രകാരമുള്ള കരാര്‍ ഏര്‍പ്പെടുത്താനും ബിസിസിഐ തീരുമാനിച്ചിരിക്കുകയാണ്
ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഷമി തന്നെ ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്നും ഭാര്യ വെളിപ്പെടുത്തിയെങ്കിലും ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്ന് ബിസിസിഐ ഉദ്യോഗസ്ഥന്‍
ഹസിന്‍ ജഹാനുമായി ഇനി ഒത്തുതീര്‍പ്പുണ്ടാകില്ലെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി
പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടാണ് ഹസിന്‍ പൊട്ടിത്തെറിച്ചത്
അതേസമയം, യാതൊരു കാരണവശാലും ഷമിയുമായി ഒത്തുതീര്‍പ്പിന് തയ്യാറാകില്ലെന്നും ഹസിന്‍
‘എന്നെ ചതിക്കാമെങ്കില്‍ ഷമി ഇന്ത്യയേയും ചതിക്കും’. താരത്തിന് വാതുവയ്പുകാരുമായി അടുത്ത ബന്ധമുണ്ടെന്നും ഹസിന്‍ ആരോപിക്കുന്നു