
പെനാല്‍റ്റി ബോക്‌സിനുള്ളില്‍ ഓപ്പണ്‍ ചാന്‍സ് ഉണ്ടായിട്ടും സലാഹ് മാനെയ്ക്ക് പാസ് നല്‍കാതിരുന്നതാണ് എല്ലാ പ്രശ്‌നങ്ങളുടേയും തുടക്കം
പുരസ്കാരം സലാഹ് സമര്‍പ്പിച്ചത് തന്റെ രാജ്യത്തിനാണ്.
FIFA World Cup 2018: താരം അടുത്ത കളിയ്ക്ക് ഇറങ്ങുമോ ഇല്ലയോ എന്ന ആശങ്കയിലാണ് ആരാധകര്‍
FIFA World Cup 2018; ആശങ്കള്‍ക്ക് വിരാമമിട്ടുകൊണ്ട് സലാഹ് കളിക്കുമെന്ന് ടീം അധികൃതര്‍
ലാറ്റിനമേരിക്കന്‍ കരുത്തരായ ഉറുഗ്വായ് ആണ് ഈജിപ്തിന്റെ ആദ്യ എതിരാളികള്‍
റാമോസിനെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഫിഫയ്ക്ക് ആരാധകര്‍ നല്‍കിയ ഓണ്‍ലൈന്‍ പരാതിയില്‍ നാല് മില്യണോളം ആളുകള്‍ ഇതിനോടകം തന്നെ ഒപ്പുവച്ചിട്ടുണ്ട്
സലാഹിന്റെ പരുക്ക് ഗുരുതരമല്ലെന്നും ലോകകപ്പിന് മുമ്പ് ഭേദപ്പെടുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ആരാധകരുടെ ആശങ്കകളും അകലുകയാണ്.
പരുക്കിന് ശേഷം തുടര്‍ന്ന് കളിക്കാന്‍ ശ്രമിച്ചെങ്കിലും വേദന കഠിനമായതോടെ സലാഹ് പുറത്തേക്ക് പോവുകയായിരുന്നു
ഈ സീസണില്‍ ലിവര്‍പൂളിന് വേണ്ടി 44 ഗോളുകള്‍ നേടിയ താരം 31-ാം മിനിറ്റിലാണ് പരുക്കേറ്റ് പുറത്തേക്ക് പോയത്
ഗ്രീസ്മാനെ വിട്ട ബാഴ്‌സയുടെ പുതിയ ലക്ഷ്യം ഇന്ന് ഫുട്‌ബോള്‍ ലോകത്തെ ഹോട്ട് ടോപ്പിക്കായ മുഹമ്മദ് സലാഹ് ആണെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
റൊണാള്‍ഡോയുടെ നേട്ടങ്ങള്‍ക്ക് അടുത്തെത്താന്‍ സലാഹിന് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്
അലന്‍ ഷീറിന്റേയും (ബ്ലാക്ക്‌ബേണ്‍ 1995-96) ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടേയും (മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2007-08) സുവാരസിന്റേയും (ലിവര്‍പൂള്‍ 2013-14) 31 പ്രീമിയര്‍ ലീഗ് ഗോളെന്ന റെക്കോര്‍ഡിനൊപ്പമായിരുന്നു കളിക്ക് ഇറങ്ങും മുമ്പ്…