
ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകുന്ന വനിതാ ജീവനക്കാരുടെ വിവരം ശേഖരിച്ച് തുടർ നടപടി സ്വീകരിക്കുമെന്നാണു ടൂറിസം ഡയരക്ടറുടെ ഉത്തരവില്‍ പറഞ്ഞിരുന്നത്
2020 ജൂൺ 15നാണ് മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും വിവാഹിതരാകുന്നത്
അന്ധകാരത്തോടിനു കുറുകെയുള്ള പാലത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ഏരൂർ സ്വദേശി വിഷ്ണു (28)വാണു മരിച്ചത്
കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്ന പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജില്ലാതല ടാസ്‌ക് ഫോഴ്‌സിനെ അറിയിക്കും. സ്ഥിരമായ പ്രശ്‌നപരിഹാരം സാധ്യമല്ലെങ്കില്‍ താത്കാലിക പരിഹാരം ഉറപ്പാക്കും
ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ച് ശ്രമിച്ചാലും മുസ്‌ലിം ലീഗിന്റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ലെന്നും ലീഗ് സംസ്ഥാന സെക്രട്ടറി പറഞ്ഞു
മുംബൈയില്‍നിന്ന് ലക്ഷദ്വീപിലേക്കു പോകുന്ന കപ്പല്‍ പുലര്‍ച്ചെ അഞ്ചിനു കൊച്ചിയില്‍ നങ്കൂരമിടും. വിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളുമായി എത്തുന്ന കപ്പലില്‍നിന്ന് 800 യാത്രക്കാരാണ് കൊച്ചിയിലിറങ്ങുന്നത്
ഓരോ രണ്ടാഴ്ചയിലും ചെയ്യേണ്ട പ്രവൃത്തികളുടെ ചാര്‍ട്ടിനു സെപ്തംബര്‍ ആദ്യ വാരം യോഗം ചേര്‍ന്ന് രൂപം നൽകും
ദിവസങ്ങളോളം അതിശക്തമായ മഴ തുടർന്നാൽ മാത്രമാണ് നിർമാണത്തെ പ്രതികൂലമായി ബാധിക്കൂവെന്നും മന്ത്രി പറഞ്ഞു
ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കുമെന്നടക്കമുള്ള മോഡിയുടെ പ്രസംഗം, എല്ലാവർക്കും സ്മാർട്ട് ഫോണ്‍ എന്നിവ വാഗ്ദാനം നല്‍കി ബിജെപി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് റിയാസ്
അധികാരവും സ്ഥാനമാനങ്ങളും ത്യജിച്ച് ജനങ്ങള്‍ക്ക് വേണ്ടി പോരാടി രക്തസാക്ഷിത്വം വരിച്ച ചെഗുവേരമാര്‍ തന്നെയാണ് മാതൃകയെന്ന് റിയാസ്
ഐടി മേഖലയിലുള്ള തൊഴില്‍ ചൂഷണവും സുരക്ഷയില്ലായ്മയും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കാണ് ജനങ്ങള്‍ ഇ മെയില്‍ അയക്കുക