
ഇരിക്കുന്ന കസേരയുടെ മഹത്വം മറന്നാണ് കാനം പ്രവര്‍ത്തിക്കുന്നതെന്നും എം.ടി രമേശ് വിമര്‍ശിച്ചു
കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ പകപോക്കുന്ന സമീപനം ബിജെപിക്ക് ഇല്ലെന്നും എംടി രമേശ് പറഞ്ഞു
മോഹൻലാൽ മത്സരിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്
ശബരിമല ദർശനത്തിനു പോകുന്നവർ പോലീസ് സ്റ്റേഷനിലെത്തി പാസ് വാങ്ങണമെന്നാണ് നിബന്ധന
വൈകുന്നേരം ബിജെപിയുടെ രഥയാത്രയുണ്ടെന്നും, സ്റ്റേഷനു മുന്നിലൂടെ ശ്രീധരന്‍ പിള്ള നടന്നു പോകുമെന്നും ധൈര്യമുണ്ടെങ്കില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യൂവെന്നുമാണ് എം.ടി രമേശിന്റെ വെല്ലുവിളി.
നിലവില്‍ സമരസമിതി പ്രവര്‍ത്തകര്‍ മാത്രമാണ് സമരപ്പന്തലിലുള്ളത്. ലാത്തി വീശിയും മറ്റും പ്രതിഷേധിക്കാരെ ഒഴിപ്പിക്കാനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്.
സമരപരിപാടികളിലൂടെ കലാപം സൃഷ്ടിക്കാൻ നീക്കമുണ്ടെന്ന മുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് എം.ടി രമേഷ്
അതേസമയം ആര്‍എസ് വിനോദിനെതിരെ കുറ്റം നിലനില്ക്കും.
മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരളത്തിലെ ബിജെപി നേതാക്കള്‍ വാങ്ങിയെന്നാണ് ആരോപണം
കെ.പി ശ്രീശനും , കോഴയെപ്പറ്റി അന്വേഷിച്ച പാർട്ടി കമ്മീഷൻ അംഗം കെ.പി നസീറും വിജിലൻസിന് മുന്നിൽ ഹാജരാകും
ബിജെപി കേന്ദ്രനേതൃത്വം 87 ലക്ഷം രൂപയാണ് സ്ഥാനാര്‍ഥിക്ക് ചിലവിനായി നല്‍കിയത്. ഇതില്‍ 35 ലക്ഷം രൂപ ചിലവഴിച്ചതിന്റെ കണക്കാണ് നല്‍കാത്തത്
വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയാണ് അന്വേഷണം പ്രഖ്യാപിച്ചത്
പറയാത്ത കാര്യങ്ങൾ റിപ്പോർട്ടിൽ എഴുതി ചേർത്തുവെന്ന ആരോപണം തെറ്റാണെന്ന് എ.കെ.നസീർ
‘ഈ അടുത്ത കാലത്ത് അംഗീകാരം കിട്ടിയ പല മെഡിക്കൽ കോളേജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്’
ഒരു മെഡിക്കൽ കോളജ് പോയിട്ട് ഒരു നഴ്സറി സ്കൂളിനു പോലും അനുമതി വാങ്ങിച്ചു കൊടുക്കാൻ കഴിവില്ലാത്ത ആളാണ് ഞാൻ
ബിജെപി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളജ് അഴിമതി ആരോപണത്തിൽ സംസ്ഥാന നേതൃത്വത്തോട് ബിജെപി കേന്ദ്ര നേതൃത്വം റിപ്പോർട്ട് തേടിയിട്ടുണ്ട്
എം.ടി രമേശ്, ആർ.എസ് വിനോദ് എന്നിവർ കോഴവാങ്ങിയതായി റിപ്പോർട്ട്
സെൻകുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിൽ ബിജെപി ജില്ലാ ഭാരവാഹിയോടൊപ്പമാണ് രമേശിന്റെ സന്ദർശനം
ളാഞ്ചേരിയിലെ ഒരു പ്രമുഖ വ്യവസായിയുടെ വീട്ടിൽ വച്ച് കഴിഞ്ഞ 18 നാണ് ഇരുവരും രഹസ്യ ചർച്ച നടത്തിയത്. അതിനുശേഷമാണ് സിപിഎം സ്ഥാനാർഥിയെ തീരുമാനിച്ചത്
ബ്ലേഡ്/ കൊട്ടേഷൻ മാഫിയാ പ്രവർത്തനങ്ങൾ സംരക്ഷിക്കുന്നത് സംഘപരിവാര നേതാക്കളാണെന്നു നിരവധി സംഭവങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.
Loading…
Something went wrong. Please refresh the page and/or try again.